
വിരാട് കോഹ്ലിയും സംഘവും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷയും മുന്‍ ഇന്ത്യന്‍ നായകന്‍ പങ്കുവച്ചു
സജീവ രാഷ്ടീയത്തിലേക്ക് ചുവടു വച്ചിരിക്കുന്ന കമല്‍ഹാസന്‍റെ വ്യവസ്ഥിതിവിരുദ്ധ നിലപാടുകളുടെ പ്രതിഫലനമായേക്കാവുന്ന, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിന് തന്നെ തിരശീലയിടാന്‍ സാധ്യതയുള്ള ഒരു ചിത്രത്തിന്‍റെ ഭാവിയാണ് അപ്രതീക്ഷിതമായ ഒരു അപകടം…
86 വാച്ചുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇരുപത്തിയാറുകാരനായ ശുചീകരണ ജീവനക്കാരനാണ് അറസ്റ്റിലായത്
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാൽപ്പതുകാരനായ നാവികന് അപകടനില തരണം ചെയ്തു
ടെങ്കിസ് എണ്ണപ്പാടത്തിലാണ് മലയാളികള്‍ അടക്കമുളളവര്‍ കുടുങ്ങിയത്
ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. ടൈപ്പിങ് ഫീസിന് നല്‍കുന്ന 30ദിര്‍ഹവും ഒഴിവാകും.
കമൽഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ‘ഇന്ത്യൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’
അഞ്ച് വർഷത്തിനിടെ ദുബായിൽ ഇന്ത്യക്കാർ നിക്ഷേപിച്ചത് 1.67 ലക്ഷം കോടി
ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് അധികമായി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത്
പാചകം ചെയ്യാനും, ഹൗസ് കീപ്പിങ്ങിനും, പൂന്തോട്ടം നോക്കാനും മറ്റുമായി ഒരു ഡസനിലധികം ജോലിക്കാരാണ് ഇവിടെയുള്ളത്.
അശ്വിന് പുറമേ ഇഷാന്ത് ശർമ്മയും തകർപ്പൻ ഫോമിലെത്തിയതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി
രണ്ട് ദിവസം മുൻപായിരുന്നു ഇദ്ദേഹത്തിന്റെ 27-ാം ജന്മദിനം
കേന്ദ്രസർക്കാർ നടത്തിയ നിയമ ഭേദഗതിയിലൂടെയാണ് നീക്കം
നോർത്തേൺ ഇംഗ്ലണ്ടിൽ സ്വന്തമായി മെഡിക്കൽ ഷോപ്പ് നടത്തുന്ന ഫാർമസിസ്റ്റായ മുപ്പത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്
ആദ്യം കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും റജിസ്റ്റർ ചെയ്ത കേസ് പിന്നീട് വംശീയ വിദ്വേഷ കേസായി മാറ്റിയിരുന്നു
ഷില്ലോംഗ് ലജോങ്ങിന്റെ പ്രതിരോധ നിരയിലെ അഞ്ച് താരങ്ങളെ വെട്ടിച്ച മുന്നേറ്റമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
ഹൊമൈ വ്യാരവല്ലയുടെ 104-ാം പിറന്നാൾ ദിനത്തിലാണ് ഗൂഗിളിന്റെ ആദരം