
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിയിലെത്തിയത്
പത്ത് ഓവറിൽ നാല് വിക്കറ്റ് മാത്രം നേടി നാല് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്
31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു
ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 15.1 ഓവറിൽ 47 റൺസിന് ഓൾഔട്ടായി
Women’s T20 Challenge: മിതാലി രാജ് ഏഴ് റൺസെടുത്ത് പുറത്തായി
യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുന്നത്
ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചവരാണ് നമ്മുടെ വനിതാ താരങ്ങൾ, അസാധ്യമെന്ന് തോന്നുന്ന പലതും സാധ്യമാണെന്ന് തെളിയിച്ചവർ
തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ വിജയിപ്പിച്ച് ഇന്ത്യയെ ഫൈനൽ വരെയെത്തിച്ച ഷഫാലിക്ക് എന്നാൽ കലാശപോരാട്ടത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല
പുരുഷ-വനിത വിഭാഗങ്ങളിൽ ഈ നേട്ടം ഇനി ഷഫാലിക്ക് സ്വന്തം
ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി
കങ്കാരുപ്പട ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 99 റൺസിന് പുറത്തായി
ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് മത്സരം ആരംഭിക്കുക
ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാകും ഫൈനൽ
ഇംഗ്ലണ്ടിനെതിരായ സെമിയിൽ മഴ കളിച്ചതോടെ മത്സരം ഉപേക്ഷിക്കുകയും ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യ ഫൈനലിന് നേരിട്ട് യോഗ്യത നേടുകയുമായിരുന്നു
സിഡ്നിയിൽ നിർത്താതെ പെയ്ത മഴയിൽ ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം ഉപേക്ഷിച്ചതോടെയാണ് നീലപ്പടെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്
ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരിയാണ് ഷെഫാലി
ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിത കുതിപ്പ് നടത്തി സെമിയിലെത്തിയ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്
ഇന്ത്യ ഫൈനലിലെത്തുന്നത് തടയാൻ എതിരാളികൾ നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകുന്നു ഓസിസ് താരം
നാല് വിക്കറ്റ് വീഴ്ത്തിയ രാധ യാദവും 47 റൺസുമായി തിളങ്ങിയ ഷഫാലി വർമ്മയുമാണ് ഇന്ത്യയുടെ വിജയശിൽപികൾ
പ്രാഥമിക ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിലും കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് നിലവിലെ പോരാട്ടം മതിയാകില്ല
Loading…
Something went wrong. Please refresh the page and/or try again.