
കേരള രാഷ്ട്രീയത്തിലെ നിർണായക സ്വാധീനമുള്ള കുടുംബമാണ് പാണക്കാട് തങ്ങൾ കുടുംബം. ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത, ഒരിക്കലും ഒരു ഭരണാധികാര സ്ഥാനത്തും വരാത്തവരാണ് ആ കുടുംബാംഗങ്ങൾ.…
കേരളത്തിൽ വോട്ട് കച്ചവടം നടത്തുന്ന പാർട്ടി എന്ന ആരോപണമാണ് 1991 മുതൽ ബിജെപിക്കുമേലുള്ളത്. തിരഞ്ഞെടുപ്പ് എത്തിയപ്പോൾ വീണ്ടും വോട്ട് മറിക്കൽ നിഴലിലാകുകയാണ് ബി ജെപി. ഇത്തവണ മറ്റ്…
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്
‘ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി ആയിട്ടില്ല. ആ വെള്ളം വാങ്ങി വച്ചാൽ മതി. ലീഗ് കറകളഞ്ഞ മതേതര പാർട്ടിയാണ്’ കുഞ്ഞാലിക്കുട്ടി പറഞ്ഞു
കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും
“ആര്‍എസ്എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്‍റേതായ ലക്ഷ്യമുണ്ട്. പക്ഷേ കോണ്‍ഗ്രസ്സിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റ്പിടിച്ചത്?” മുഖ്യമന്ത്രി ചോദിച്ചു
ഇബ്രാഹിം കുഞ്ഞിന്റെ മകനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വിഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടിഎം അബ്ബാസിനെയും ഒഴിവാക്കിയാണ് ഇന്ന് യോഗം ചേരാനിരുന്നത്
വിധി പലകാരണങ്ങളാല്‍ നിരാശജനകമാണെന്നും തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി
ചീമുട്ടയെറിഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി
മുത്തലാഖ് ബിൽ ഇന്നലെ ലോക്സഭയിൽ പാസാക്കി
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പിന്നില്‍ പോയെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുണ്ടായി
എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
പൊന്നാനി മണ്ഡലത്തില്‍ നിന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ തന്നെ ജനവിധി തേടും. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയായിരിക്കും സ്ഥാനാര്‍ത്ഥി
ഇ.ടി.മുഹമ്മദ് ബഷീറിനെ കൂടുതല്‍ സുരക്ഷിത മണ്ഡലമായ മലപ്പുറത്തേക്ക് മാറ്റി കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്
സമൂഹ മാധ്യമങ്ങളിൽ സംഭവം വിവാദമായതോടെയാണ് മുസ‌്ലീം ലീഗ് നേതൃത്വം നടപടി കൈക്കൊണ്ടത്
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചത് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ഭരണഘടനാ ബെഞ്ച്
കണ്ണൂര്‍ അഴിക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറിക്കെതിരെയാണ് നടപടി
ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍
മുതിർന്ന വനിത നേതാവ് കെപി മറിയുമ്മയെ ഖമറുന്നിസയ്ക്ക് പകരക്കാരിയായി നിയമിച്ചിട്ടുണ്ട്.
“ജനാധിപത്യത്തിന്റെ ആയുധം ബാലറ്റാണ് വർഗീയതയും തീവ്രവാദവും അല്ല”
Loading…
Something went wrong. Please refresh the page and/or try again.