ISL 2020-21: ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾ എപ്പോൾ, എവിടെ കാണാം?
82 രാജ്യങ്ങളിൽ ഐഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും
82 രാജ്യങ്ങളിൽ ഐഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും
ഗാരിയുടെ പങ്കാളിയാകാൻ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്
കഴിഞ്ഞ സീസണിൽ ഐഎസ്എൽ ചാംപ്യന്മാരായ എടികെയും ഐ-ലീഗ് ചാംപ്യന്മാരായ മോഹൻ ബഗാനും ഇത്തവണ ഒറ്റ ടീമായി കളിക്കുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല
മികച്ച ഇന്റർസെപ്ഷനുകളും ടാക്കിളുകളും വളരെ അഗ്രസീവായി തന്നെ പുറത്തെടുക്കാൻ സാധിക്കുന്ന ആഫ്രിക്കൻ കോട്ടയും എതിരാളികളുടെ മുന്നേറ്റം വിങ്ങുകളിൽ തടുക്കുന്ന ഇന്ത്യൻ യുവത്വവും ബ്ലാസ്റ്റേഴ്സിന് കരുത്തും എതിരാളികൾക്ക് വെല്ലുവിളിയുമാകുമെന്ന് ഉറപ്പാണ്
വികുനയുടെ തന്ത്രങ്ങളും സ്കിൻകിസിന്റെ പദ്ധതികളും മനസിലാക്കി പ്രവർത്തിക്കുന്ന പരിശീലന സംഘം കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതൽ കരുത്തരാക്കുന്നു
ഐഎസ്എൽ ഏഴാം സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഈസ്റ്റ് ബംഗാളിന് സാധിച്ചതോടയാണ് ഐഎസ്എൽ പ്രവേശനത്തിന് വഴിതെളിഞ്ഞത്
രണ്ട് വർഷത്തേക്കാണ് ഡോർട്ട്മുൺഡ്-ഹൈദരാബാദ് കരാർ
“ലീഗ് നടത്തുന്നവർ വിഡ്ഢികളല്ല, ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിൽ ചേർന്നാൽ എത്രത്തോളം കാഴ്ചക്കാരെ അധികമായി ലഭിക്കുമെന്ന് അവർക്കറിയാം"
കോവിഡ് -19 രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, നടത്തിപ്പുകാർക്കുള്ള സൗകര്യങ്ങൾ എന്നിവ പരിശോധിച്ചാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകിയത്
മധ്യനിരയില്‍ ആഷിഖ് തുറക്കുന്ന അവസരങ്ങളിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷകള്‍.
ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം പുതിയ തട്ടകത്തിലെത്തിയത്