
ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ് ഇനി മുതല്‍ പ്രത്യേകമായി ആവിഷ്കരിച്ച പരീക്ഷയിലൂടെ നടത്തുമെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു
ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്‌സ്‌പ്രസ് 22 മുതൽ ചൊവ്വ, ശനി ദിവസങ്ങളിലും കന്യാകുമാരി-ദിബ്രുഗഡ് ട്രെയിൻ 27 മുതൽ വ്യാഴം, ഞായര്‍ ദിവസങ്ങളിലും യാത്ര പുറപ്പെടും
17 സ്പാനുകളുള്ള പാലത്തിനു മൊത്തം 1,315 മീറ്ററാണ് നീളം. നദിക്ക് കുറുകെയുള്ള പ്രധാന ഉരുക്ക് കമാനഭാഗത്തിന്റെ നീളം മാത്രം 476 മീറ്റര്‍
ശ്രീനഗറിലെ ദാല്‍ തടാകം മുതല്‍ ഹിമാചല്‍ പ്രദേശിലെ മണാലി വരെയുള്ള മഞ്ഞുമൂടിയ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിറയുകയാണ്
പദ്ധതിക്കു തത്വത്തില്‍ അനുമതിയുണ്ടന്നും കെ-റെയില്‍ റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണെന്നും റെയില്‍വേ വ്യക്തമാക്കി
2.07 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാതയുള്ള പാലം, കപ്പലുകളെ കടത്തിവിടുന്നതിനു മധ്യഭാഗം പൂര്‍ണമായി കുത്തനെ ഉയര്‍ത്താന്‍ കഴിയുന്ന സംവിധാനമുള്ളതാണ്.
പാസഞ്ചര്‍, ചരക്ക് ട്രെയിനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുന്‍നിര തൊഴിലാളികളാണ് രോഗബാധിതരില്‍ ഭൂരിഭാഗവും
ട്രെയിനുകളിൽ യാത്രചെയ്തവരിൽ 80 ശതമാനവും ഉത്തർ പ്രദേശ് ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെന്ന് റെയിൽവേ
Indian Railways IRCTC Revised Train Fare: രാജധാനി, ശതാബ്ദി, ടുരന്‍ടോ, വന്ദേ ഭാരത്, തേജസ്, ഹംസഫര്‍, മഹാമന, ഗതിമാന്‍, ഗരീബ് രത്, അന്ത്യോദയ, ജനശതാബ്ദി, രാജ്യറാണി,…
ജോധ്പൂരിലേക്കുള്ള താര് തീവണ്ടി സര്‍വീസ് പാക്കിസ്ഥാന് ഓഗസറ്റ് ഒന്‍പതിന് തന്നെ റദ്ദാക്കിയിരുന്നു
ഫെബ്രുവരി 23, 24 തീയതികളിലാണ് കൽക്കരി ട്രെയിൻ വീണ്ടും സർവീസ് നടത്താനൊരുങ്ങുന്നത്
ഡൽഹി – വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക
ആധുനിക സൗകര്യങ്ങളുളള കോച്ചാണ് കൂട്ടിച്ചേർക്കുന്നത്
RRB JE Recruitment Notification Released on Official Website: 2019 ജനുവരി 2 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31
ഫിറ്റർ, വെൽഡർ, ഡീസൽ മെക്കാനിക്ക്, മെഷീനിസ്റ്റ്, പെയിന്റർ, കാർപെന്റർ, ഇലക്ട്രീഷ്യൻ, ബ്ലാക്ക് സ്മിത് എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ
സർവ്വീസ് ആരംഭിച്ച് രണ്ടാഴ്ച പോലും തികയും മുൻപാണ് ഡെമു സർവ്വീസ് നിർത്തുന്നത്
66,502 ഒഴിവുകളിലേക്കാണ് പരീക്ഷ.
യാത്രക്കാരെ കൂടാതെ, സ്റ്റേഷന്‍റെ സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് റെയില്‍വേ തങ്ങളുടെ പുതിയ ടോയ്‌ലെറ്റ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്
പാറ്റയോ എലിയോ പോലുളള ജീവികളുടെ സാന്നിധ്യം അടുക്കളയിൽ തിരിച്ചറിഞ്ഞാല്‍ ചുവന്ന നിറത്തിലുള്ള തിരിച്ചറിയല്‍ സിഗ്നലും ലഭിക്കും
ദേശീയ സീനിയർ വോളിബോൾ കിരീടം കേരളത്തിന്
Loading…
Something went wrong. Please refresh the page and/or try again.