കേരളത്തിൽ നിന്ന് മുംബൈക്കും ഡൽഹിക്കും ട്രെയിനുകൾ; റിസർവേഷൻ കൗണ്ടറുകൾ ഇന്നുമുതൽ: വിശദാംശങ്ങൾ അറിയാം
ജൂൺ 10 മുതൽ മൺസൂൺ സമയക്രമം പ്രാബല്യത്തിൽ
ജൂൺ 10 മുതൽ മൺസൂൺ സമയക്രമം പ്രാബല്യത്തിൽ
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പ്രതിദിന ട്രെയിനായാണ് സർവീസ് നടത്തുക. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും
ഐ.ആർ.ടി.സിയുടെ വെബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം മാത്രമാണ് ഉണ്ടാവുക എന്നും റെയിൽവേ അറിയിച്ചു
നാട്ടിലെത്തിയ യാത്രക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോവാൻ വിസമ്മതിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം
ജൂൺ 30 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക തിരിച്ചുനൽകാൻ റെയിൽവേ തീരുമാനിച്ചത്
സൈന്യത്തിനായി ഗുവാഹത്തിയിലേക്കും ജമ്മു തവിയിലേക്കും എയർകണ്ടീഷൻ ചെയ്യാത്ത ട്രെയിനുകൾ സർവീസ് നടത്താൻ രണ്ട് റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു
21 ദിവസത്തെ ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുമ്പോൾ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാമെന്ന കണക്കു കൂട്ടലിലാണ് റെയിൽവേ
റെയിൽ, വിമാന യാത്ര പുനരാരംഭിക്കുന്നതതിന്റെ പശ്ചാത്തലത്തിൽ ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ട്രെയിനുകള്‍ വൈറസിന്റെ വ്യാപനം വേഗതയിലാക്കുന്നതിന് ഇടയാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി അനവധി നടപടികളാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്
ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം തടസ്സപ്പെടാതിരിക്കാൻ ചരക്ക് തീവണ്ടികളെ ഒഴിവാക്കിയിട്ടുണ്ട്
ബുധനാഴ്ച രാത്രി 99 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ദക്ഷിണ റെയില്‍വേ യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.