
2024 മാര്‍ച്ചോടെ 500 കി.മീ. അധികം സഞ്ചരിക്കുന്ന വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ദ്ധതിയിടുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു
കേരളത്തിലെ മൂന്നു സ്റ്റേഷനുകള്‍ ആധുനീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
റെയിൽവേയുടെ ഇൻ-ഹൗസ് സോഫ്‌റ്റ്‌വെയർ വിഭാഗമായ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (സിആര്‍ഐഎസ്) വികസിപ്പിച്ചെടുത്ത ‘ഐഡിയൽ ട്രെയിൻ പ്രൊഫൈൽ’ രാജധാനി ഉൾപ്പെടെ 200 ഓളം ദീർഘദൂര ട്രെയിനുകളുടെ…
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിസ്സാരമാണെന്നും പ്രതികാര നടപടിയുടെ ഭാഗമായാണിതെന്നും അമിതാബ് ബാനര്‍ജി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
നിങ്ങളുടെ പിഎന്‍ആര്‍ നമ്പര്‍ മാത്രമാണ് ഇതിനാവശ്യം, ഇരിക്കുന്നിടത്ത് ഭക്ഷണമെത്തും. എങ്ങനെയെന്ന് പരിശോധിക്കാം
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ നടപടി
ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം എന്ന പേരില്‍ 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണിത്
എറണാകുളം-ഹൗറ-അന്ത്യോദയ ട്രെയിനിലാണ് സംഭവം
മംഗളൂരു ജംങ്ഷനും തോക്കൂറിനുമിടയില് കുലശേഖര തുരങ്കത്തിനു സമീപമാണു മണ്ണിടിഞ്ഞത്
ട്രെയിൻ ഫ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കവേ പുറത്തേക്ക് ഇറങ്ങുകയായിരുന്നു
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 30 ആണ്
ഇതുവരെ, 113 സ്റ്റേഷൻ മാസ്റ്റേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു, അവരിൽ ഭൂരിഭാഗവും ഈ വർഷമുണ്ടായ രണ്ടാം തരംഗത്തിലാണെന്ന് ഓൾ ഇന്ത്യൻ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ (AISMA) വ്യക്തമാക്കി
പുതിയ നിർദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുകയുള്ളു
നിലവില്‍ പ്രത്യേക 230 ഐആര്‍സിടിസി ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്
പുതിയ സര്‍വീസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി
പത്ത് മിനിറ്റ് മുമ്പ് നിശ്ചിത സ്റ്റേഷനിലെത്തിച്ചേരുന്ന ഓരോ സ്വകാര്യ സ്വകാര്യ ട്രെയിനുകള്‍ക്കും, സ്വകാര്യ കമ്പനികൾ 10 കിലോമീറ്ററിന്റെ ചാര്‍ജ് നല്‍കേണ്ടി വരും
സ്പെഷ്യൽ ട്രെയിനുകൾ തുടർന്നും സർവീസ് നടത്തും
കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 12 വരെയുള്ള സാധാരണ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു
രാജ്യത്ത് കോവിഡ് -19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
Loading…
Something went wrong. Please refresh the page and/or try again.