
2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുണ്ടായ നഷ്ടം നികത്താനാണു ഗ്രാന്റ് നല്‍കുന്നത്
വലിയ അപകടമാണുണ്ടായതെന്നും ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്നും ശ്രീലങ്ക അറിയിച്ചു
പെട്രോളിലെ ബയോഎത്തനോളിന്റെ അളവ് 2022 ഓടെ 10 ശതമാനവും 2030 ഓടെ 20 ശതമാനവുമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു
വില കുറയുമ്പോൾ സര്‍ക്കാര്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കും. അത് മൂലം വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണം തന്നെ ഉപഭോക്താവ് തുടര്‍ന്നും നല്‍കാന്‍…
തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വിലയില്‍ വര്‍ധനവ് നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനികള്‍ പിടിച്ചു നിന്നതെന്നാണ് സൂചന
എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
ഇന്ത്യയൊട്ടാകെ ഇന്ധന വിലയിൽ വലിയ കുതിപ്പുണ്ടാകാനാണ് സാധ്യത
ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനികള്‍
രണ്ട് ദിവസത്തിനിടെയാണ് പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ആക്രമണം തുടങ്ങിയത്
ഈ ഘട്ടത്തിലും പെട്രോൾ-ഡീസൽ വില വർദ്ധനവ് കുത്തനെ ഉയരുകയാണ്