
സംഭവത്തില്‍ പാക്കിസ്ഥാന് സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഭോപ്പാലിൽ നടന്ന സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസ് 2023-ന്റെ സമാപന ദിനത്തില്‍ ഉന്നത സൈനിക മേധാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നമ്മുടെ പെണ്‍കുട്ടികളുടെ ശക്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിതെന്ന് നാവികസേന മേധാവി പറഞ്ഞു
ഇറാനിലെ ചബഹാര്‍, കൊണാര്‍ക്ക്, സിസ്റ്റാന്‍, ബാലുചെസ്ഥാന്‍ പ്രവിശ്യകളില്‍ 403 ദിവസമാണ് ഇവര്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്.
നാവികസേനയുടെ കൊച്ചിയിലെ ജല അതിജീവന പരിശോധനാ കേന്ദ്രത്തിലാണു പരിശീലനം നടത്തുന്നത്
നാവികസേനയിലെയും പൊലീസിലെയും ഉദ്യോഗസ്ഥര്‍ ഉൾപ്പെടെയുള്ളവർക്കെതിരെയാണു കേസ്
കഴിഞ്ഞ ഓഗസ്റ്റ് 30-ന് രാത്രിയാണ് ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്
നൈജീരിയൻ ജയിലിലേക്ക് മാറ്റാതെ ഇവരെ കപ്പലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്
സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് മലയാളികൾ ഉൾപ്പെടെ 26 നാവികരെ നൈജീരിയയുടെ നിർദേശപ്രകാരം ഇക്വറ്റോറിയൽ ഗിനി തടവിലാക്കിയത്
ഉഭയകക്ഷി അഭ്യാസമായി തുടങ്ങിയ മലബാർ നാവിക അഭ്യാസം ഇപ്പോൾ ക്വാഡ് സേനയുടെ പ്രവർത്തനത്തിന്റെ ആണിക്കല്ലുകളിൽ ഒന്നാണ്
2019 സെപ്റ്റംബറിലാണ് ഐ എന്‍ എസ് വിക്രാന്തില്‍ മോഷണം നടന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉൾപ്പെടയുള്ള ഹാർഡ്‌വേറുകളാണു ബിഹാർ, രാജസ്ഥാൻ സ്വദേശികളായ പ്രതികൾ കവർന്നത്
സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
ബോട്ടിലുണ്ടായിരുന്ന ഇറാന്, പാക്കിസ്താന് പൗരന്മാരായ ആറു പേരെ കസ്റ്റഡിയിലെടുത്തു
ഐ എന്‍ എസ് ദ്രോണാചാര്യയിൽ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ഇന്നു വെടിവയ്പ് പരിശീലനം നല്‍കിയിരുന്നു. ഇവിടെനിന്നാവാം സെബാസ്റ്റ്യനു വെടിയേറ്റതെന്ന സംശയം നിലനിൽക്കുന്നുണ്ട്
കൊളോണിയൽ പാരമ്പര്യം പേറുന്ന പതാകയ്ക്കു പകരം പുതിയ നാവിക പതാക ഇന്ന് നിലവിൽ വന്നിരിക്കുകയാണ്
1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച രാജ്യത്തിന്റെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിന്റെ ഓര്‍മയ്ക്കായാണു പുതിയ കപ്പലിന് അതേ പേര് നല്‍കിയത്
ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പലാണ് ഐ എന്‍ എസ് വിക്രാന്ത്
45,000 ടണ്ണിനടുത്ത് ഭാരമുള്ള ഐ എന്‍ എസ് വിക്രാന്ത്, ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. 262 മീറ്ററാണു നീളം
ഡ്രോണ്‍ അല്ലെങ്കില്‍ ആളില്ലാ വിമാനത്തിന്റെ ചിറകുകള്‍, വാല്‍, പ്രധാന ഭാഗം എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന ഘടനയാണ് എയര്‍ഫ്രെയിം
പ്രോജക്റ്റ് 75 ഐ പ്രകാരം ആറ് ആക്രമണ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കേണ്ടതായിരുന്നു. എന്നാൽ ഒന്നു പോലും പ്രാവർത്തികമായിട്ടില്ല
Loading…
Something went wrong. Please refresh the page and/or try again.