‘നെഞ്ചത്ത് കൂടി കയറ്റൂ’ എന്ന് വെല്ലുവിളി; പൊലീസ് വണ്ടിക്ക് മുൻപിൽ കുലുങ്ങാതെ ഷാഫിയും ശബരിനാഥനും
വർഗീയത പറഞ്ഞും രക്തത്തിൽ കുളിപ്പിച്ചും പ്രതിഷേധം അവസാനിപ്പിക്കാനാകില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു
വർഗീയത പറഞ്ഞും രക്തത്തിൽ കുളിപ്പിച്ചും പ്രതിഷേധം അവസാനിപ്പിക്കാനാകില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു
അതേസമയം, വാളയാർ വിഷയത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് ഡിവെെഎഫ്ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു
ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എംഎല്‍എയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ ഗീതാ ഗോപിയെ വഴിയിൽ തടഞ്ഞിരുന്നു
കാര്‍ വേണ്ടെന്ന് രമ്യ അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതായി യൂത്ത് കോണ്‍ഗ്രസ്
പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ്
1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിക്കുന്നത്
2018 മുതൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചുവരുകയായിരുന്നു കേശവ് ചന്ദ്
ഒന്നാം പ്രതി പീതാംബരന്‍ , രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. രണ്ടാഴ്ചത്തേക്കാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്.
കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ എന്നിവരടങ്ങിയ സംഘത്തെയാണ് കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്
കേസില്‍ ഇതുവരേയും ഏഴ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്
ചിതയില്‍ വെക്കാന്‍ പോലും ഇല്ലാത്ത വിധം ചിതറിപ്പിച്ചു കളയുമെന്നായിരുന്നു പുറത്തു വന്ന വീഡിയോയില്‍ മുസ്തഫ പ്രസംഗിക്കുന്നത്
പീതാംബരനെ ആക്രമിച്ച കേസിൽ പ്രതികളാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും