
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന “സുൽത്താൻ വാരിയംകുന്നൻ” എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ചിത്രം ആദ്യമായി വെളിപ്പെടുത്തിയത്
ജിഹാദി ചിന്തകളില്‍നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്ന്ചി ന്തിക്കേണ്ടതുണ്ടെന്നും മലബാര്‍ വംശഹത്യ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗി ആദിത്യനാഥ്
1919 ഏപ്രില്‍ 13 എന്ന ഭയാനകമായ ആ ദിവസം ജാലിയന്‍വാലാ ബാഗില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാത്തവിധം ബ്രിട്ടീഷ് പട്ടാളക്കാര്‍ തടസപ്പെടുത്തിയ ഇടുങ്ങിയ പാത, ഭൂതകാലത്തിന്റെ ഒരു അടയാളം…
കലയും കലാപവും നിറഞ്ഞ ജീവിതമാണ് ബീഗം ഹസ്രത്ത് മഹലിന്റെയും കമാൻഡർ ഉദാദേവിയുടെയും. അടിമച്ചങ്ങലയെ നൃത്തച്ചുവടകൾ കൊണ്ട് മുറിച്ചുമാറ്റിയ അസാമാന്യയായ ബീഗം, തോളോട് തോൾ ചേർന്ന് തോക്ക് കൊണ്ട്…
‘പുരാതനമായ തറിയില്‍ ഡിസൈന്‍ ചെയ്ത വൈദഗ്ധ്യം മുതല്‍ മനുഷ്യനും പ്രകൃതിയും അധ്വാനവും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തിന്റെ, ജൈവികമായ തുടര്‍ച്ചയുടെ പേരാണ് ഖാദി,’ ‘ഇന്ത്യ വീവ്സ്’ പംക്തിയില്‍ ഇക്കുറി…
ആറുമാസത്തോളം നിലമ്പൂർ അസ്ഥാനമായി ഹാജി സമാന്തര ഖിലാഫത്ത് ഭരണം നടത്തി, പ്രത്യേക പാസ്‌പോർട്ട്, കറൻസി, നികുതി സമ്പ്രദായം എന്നിവയടക്കം
ശശി തരൂര്‍ രചിച്ച “ഇറ ഓഫ് ഡാര്‍ക്ക്‌നസ്; ദി ബ്രിട്ടീഷ് എമ്പയര്‍ ഇന്‍ ഇന്ത്യ ‘ എന്ന പുസ്തകം ഭരണകാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് ഇന്ത്യയെ നശിപ്പിച്ചത് “…
ജാതിയുടേയും മതത്തിന്റേയും പശുക്കളുടേയും പേരില്‍ ദിവസേന മനുഷ്യര്‍ കൊല്ലപ്പെടുന്ന അവസ്ഥായണ് രാജ്യത്തെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഒറ്റയാൾ പോരാട്ടങ്ങളിലൂടെ കേരളത്തിലെ സാമൂഹിക സമരമണ്ഡലങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു
ഭഗത് സിംഗ്, ശിവറാം രാജ്ഗുരു, സുഖ്ദേവ് സിംഗ് എന്നിവർ ലാഹോർ ഗൂഢാലോചന കേസിൽ തൂക്കിലേറ്റപ്പെട്ടിട്ട് ഇന്ന് 85 വർഷം