ലോകകപ്പ് യോഗ്യത: ഒമാനെതിരെയും നിറം മങ്ങി ഇന്ത്യ, തോല്‍വി ഒരു ഗോളിന്
കളിയുടെ ഒന്നാം പകുതിയില്‍ തന്നെ ഒമാന്‍ ഇന്ത്യയെ പിന്നിലാക്കിയിരുന്നു. 33-ാം മിനുറ്റിലായിരുന്നു ഒമാന്റെ ഗോള്‍. മെഹ്സന്‍ അല്‍ ഗസാനിയാണ് ഒമാന്റെ ഗോള്‍ നേടിയത്
കളിയുടെ ഒന്നാം പകുതിയില്‍ തന്നെ ഒമാന്‍ ഇന്ത്യയെ പിന്നിലാക്കിയിരുന്നു. 33-ാം മിനുറ്റിലായിരുന്നു ഒമാന്റെ ഗോള്‍. മെഹ്സന്‍ അല്‍ ഗസാനിയാണ് ഒമാന്റെ ഗോള്‍ നേടിയത്
ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നായിരുന്നു ഡങ്കലിന്റെ ഒന്നാന്തരം ഗോളിൽ ഇന്ത്യ ഒപ്പമെത്തിയത്
ഗോൾകീപ്പർമാരായി വിശാൽ കെയ്തും കമൽജിത് സിങ്ങും പട്ടികിലുണ്ടായിരുന്നുവെങ്കിലും മുഖ്യപരിശീലകൻ സ്റ്റിമാച്ച് 19 വയസുകാരൻ ധീരജിന് അവസരം നൽകുകയായിരുന്നു
ഇന്ത്യയെ സമനിലയില്‍ തളച്ച് ബംഗ്ലാദേശ്
കലാശ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയർത്തിയത്
ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു
2-1 നായിരുന്നു ഇന്ത്യയുടെ പരാജയം
തന്റെ ഇരട്ടഗോൾ മികവിൽ സാക്ഷാൽ ലയണൽ മെസിയെ രണ്ടടി പിന്നിലാക്കിയിരിക്കുകയാണ് ഛേത്രി
രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യക്കെതിരെ താജിക്കിസ്ഥാന്റെ ജയം
25 അംഗ ഇന്ത്യൻ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ആറ് മാസം മുന്‍പായിരുന്നു അനസ് രാജ്യാന്തര മൽസരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്
കഴിഞ്ഞ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ച ജോബി ജസ്റ്റിനും ഇന്ത്യൻ സൂപ്പർ ലീഗിൽ എമേർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട സഹൽ അബ്ദുൾ സമദുമാണ് ഇന്ത്യൻ സാധ്യത ടീമിൽ ഇടം പിടിച്ച മലയാളി താരങ്ങൾ