
ആരോപണങ്ങള്‍ എല്ലാം അസത്യമാണ്, ഒളിമ്പിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്?
48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധന ഫലമോ 24 മണിക്കൂറിനുള്ളിലെ റാപ്പിഡ് പരിശോധനയോ ആവശ്യമാണ്
ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് നേരത്തെ നിശ്ചയിച്ചതു പോലെതന്നെ നടക്കുമെന്നും ഫിഫ അറിയിച്ചു
എഐഎഫ്‌എഫിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സിഒഎ) പിരിച്ചുവിടാനുള്ള അപേക്ഷ പരിഗണിക്കുന്ന രണ്ടംഗ ബഞ്ചിന്റെ തലവനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം വ്യക്തമാക്കിയത്
85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കുന്നത്
രാജ്യത്തെ മുഖ്യ ഡിവിഷനായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) നാലു മാസം മാത്രമാണ് നീണ്ടുനില്‍ക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ലീഗാണ്
രാജ്യാന്തര ഫുട്‌ബോളില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഛേത്രി ആറാമതെത്തി
പ്രതിരോധ താരമായി കളിച്ചിരുന്ന ചന്ദ്രശേഖരൻ 1960ലെ റോം ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു
ഈ തവണത്തെ ഇന്ത്യൻ വുമൺസ് ലീഗ് നീട്ടിവച്ചതിന് പിറകെയാണ് ഗോകുലത്തെ ചാമ്പ്യൻഷിപ്പിലേക്ക് നാമനിർദേശം ചെയ്തത്
അഫ്ഘാനെതിരായ മത്സരത്തോടെ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനത്തെത്തി
ഏഷ്യൻ ടീമുകളുടെ റാങ്കിങ്ങിൽ എട്ടാമതും, ഫിഫ റാങ്കിങ്ങിൽ 74 മതുമാണ് യുഎഇ ദേശിയ ടീം. 104 ആണ് ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം.
പോയിന്റ് നിലയിൽ ചർച്ചിൽ ബ്രദേഴ്സിനോട് ഒപ്പത്തിനൊപ്പം നിന്ന ഗോകുലത്തിനു മികച്ച ഗോൾ ശരാശരിയാണ് ഫൈനലിലേക്കുള്ള വഴി തുറന്നത്.
1997-98 സീസണില്‍ ഐ എം വിജയന്‍, ജോ പോള്‍ അഞ്ചേരി, രാമന്‍ വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം എഫ്‌സി കൊച്ചി ടീമില്‍ കളിച്ചിട്ടുണ്ട്
“ലീഗ് നടത്തുന്നവർ വിഡ്ഢികളല്ല, ഈസ്റ്റ് ബംഗാൾ ഐഎസ്‌എല്ലിൽ ചേർന്നാൽ എത്രത്തോളം കാഴ്ചക്കാരെ അധികമായി ലഭിക്കുമെന്ന് അവർക്കറിയാം”
ഒരു മുന്നേറ്റ നിര താരത്തിന് പതിവായി ഗോള്‍ സ്‌കോര്‍ ചെയ്യണമെങ്കില്‍ ഗോള്‍ അടിക്കാനുള്ള അവസരം മണത്തറിയാനുള്ള ആറാമിന്ദ്രിയം വികസിപ്പിക്കണമെന്ന് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ
നവംബർ 12ന് ബംഗ്ലാദേശിനെയും 17ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നാട്ടിൽ നേരിടും
”ക്ലബ്ബും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നിലനിർത്തും. നന്ദി! ”
“ജിങ്കൻ ഇപ്പോൾ ക്ലബ്ബിനൊപ്പമില്ല. പരസ്പര ധാരണയോടെയാണ് ഈ തീരുമാനം”
“പുതിയ കളിക്കാർ അടിത്തറയിൽ നിന്ന് വിട്ടുപോവാതിരിക്കണം, പ്രശസ്തി തലയിൽ കയറാതിരിക്കണം”
ഫുട്ബോളിനൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തിളങ്ങിയ താരം
Loading…
Something went wrong. Please refresh the page and/or try again.