
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു
ദി ഇന്ത്യന്‍ എക്സ്പ്രസും ഗൂഗിളും കൈകോര്‍ക്കുന്ന സംരംഭമാണ് ലൈറ്റ്ഹൗസ് ജേണലിസം
പൊതുജനാരോഗ്യ രംഗത്ത് കേരളത്തിൽ നിന്ന് ഇന്ത്യയ്ക്ക് എന്ത് പഠിക്കാനാകും എന്ന് അന്വേഷണം കൂടിയാണ് ഈ പരിപാടി
26/11 Stories of Strength Memorial Highlights Updates: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു
മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ചവരോടും അവരുടെ കുടുംബങ്ങളോടുമുളള ആദരവിന്റെ ഭാഗമായി ദി ഇന്ത്യൻ എക്സ്പ്രസ് തുടർച്ചയായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലെ സർക്കാർ നിലപാട് ഒരു വിഭാഗം വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തിയിരിക്കാം. എന്നാൽ അത് സ്ഥായിയല്ല
ഇന്ദിരാഗാന്ധിയുടെ സർക്കാർ 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സൃഷ്ടിച്ച ജനാധിപത്യത്തിലെ ഇരുളടഞ്ഞ മണിക്കൂറുകളെ കുറിച്ച്…
ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയാണ് സിപിഎം, അത് ഇടത് ആശയങ്ങളിൽ നിന്നുളള ചുവടുമാറ്റമല്ലെന്ന് ധനമന്ത്രി
“കുഞ്ഞുങ്ങൾക്ക് നേരെയുളള ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ എന്നത് തെറ്റായ പ്രതിവിധിയാണ്. മാത്രമല്ല, അപകടകരമായ ഒഴിഞ്ഞുമാറൽ കൂടെയാണ്” ദ് ഇന്ത്യൻ എക്സ്പ്രസ് മുഖപ്രസംഗം
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാർത്തകളും അവലോകനങ്ങളും ഉൾപ്പെടുത്തുന്ന ഈ സൈറ്റ് കൊൽക്കത്ത കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.
ബെന്നറ്റ് കോൾമാൻ ആന്റ് കമ്പനിയും ഹിന്ദുസ്ഥാൻ ടൈംസുമാണ് നിക്ഷേപ ബന്ധം സ്ഥാപിച്ചത്
ക്ലിക്ക് ബെയ്റ്റിന്റെ സാധ്യതകളല്ല, വസ്തുകളുടെ അടിസ്ഥാനമാണ് വായനക്കാർക്ക് വിരൽ തൊടാൻ പ്രേരണയാകേണ്ടത് എന്ന നിലപാടിനോട് ചേര്‍ന്ന് നില്ക്കാന് ഐഇ മലയാളം ആവുന്നതും ശ്രമിച്ചിട്ടുണ്ട്
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചത്.
ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ നികുതിവെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇന്ത്യന്‍ എക്സ്പ്രസിന്റെ മാധ്യമപ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയന് സംവാദം നടത്തി
2017 ലെ ജേർണലിസ്റ്റ് ഓഫ് ദി ഇയർ ഓവാർഡിന് ദി ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് എഡിറ്റർ രാജ് കമൽ ചാ അർഹനായി
ജോലി ചെയ്യുന്ന സ്ത്രീകളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും അനുസരിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിഷയങ്ങളാണ് Evesly.com വായനക്കാർക്ക് നല്‍കുക
ആത്മീയാരോഗ്യ ക്ഷേമവും മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പ്ലാറ്റ്ഫോം ആവും lifealth.com
ഡിജിറ്റൽ യുഗത്തിലേക്ക് കടന്ന ഇന്ത്യയുടെ പുതിയ ആവശ്യങ്ങൾക്കനുസരിച്ചാണ് ആപ് നവീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മികച്ച ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നായ ഇന്ത്യൻ എക്സ്പ്രസിന് പ്രതിമാസം 75 ദശലക്ഷം ഉപയോക്താക്കളാണുളളത്. പത്രപ്രവർത്തനത്തിലെ മികവും വാർത്താ റിപ്പോർട്ടിങ്ങിലുളള വിശ്വാസ്യതയുമാണ് ഇന്ത്യൻ എക്സ്പ്രസിനെ വേറിട്ട് നിർത്തുന്നത്.