
എംബസിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും എംബാമിംഗ് സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാവൂ
യുദ്ധസാഹചര്യത്തിൽ എംബസിയുടെ പ്രവര്‍ത്തനം മാര്‍ച്ച് 13 നാണു പോളണ്ടിലലെ വാര്‍സോയിലേക്കു താല്‍ക്കാലികമായി മാറ്റിയത്
യുക്രൈന് ആക്രമിക്കാന്‍ തങ്ങള്‍ക്കു പദ്ധതിയില്ലെന്നാണ് റഷ്യ പറയുന്നതെങ്കിലും 1,30,000 സൈനികരെ അവര്‍ അതിര്‍ത്തിക്കു സമീപം സജ്ജമാക്കിയിട്ടുണ്ട്
അതിനിടെ, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന് വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു
വിദേശ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്
തന്റെ ട്വിറ്റർ പേജിലൂടെ കരൺ സെയ്നി എന്ന വ്യക്തിക്കാണ് സുഷമ ഇങ്ങനെ മറുപടി നൽകിയത്
എംബസിയുടെ വാതിലുകളും ജനലുകളും സ്ഫോടനത്തിൽ തകർന്നു
ദേശീയഗാനവും ദേശഭക്തിഗാനങ്ങളും കലാ-സാംസ്കാരിക പരിപാടികളുമായി ഗൾഫിലെങ്ങും റിപ്പബ്ലിക് ദിനാഘോഷം