
ഭരണഘടനയുടെ കരട് തയാറാക്കിയ സമിതിയുടെ അധ്യക്ഷനായ ഡോ. ബി ആര്‍ അംബേദ്കറോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും റിപ്പബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു രാഷ്ട്രപതി പറഞ്ഞു
മുന്‍ സാമ്പത്തിക വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്
Union Budget 2021 Highlights: പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി. നിരവധി മലയാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും
വാക്സിന്റെ വരവ് വ്യാപാര പ്രവർത്തനങ്ങൾ സജീവമാകാൻ കാരണമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഎഫ് വ്യക്തിമാക്കി
ഇംഗ്ലണ്ടിനെ പിന്തള്ളിയാകും ഇന്ത്യ അഞ്ചാമത് എത്തുന്നത്. 2021ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 9 ശതമാനം വരെ വളര്‍ച്ച നേടും
വ്യാവസായിക വളർച്ച 29.2 ശതമാനം ഇടിഞ്ഞതായും കണക്കുകൾ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി നിർണയിക്കാൻ പോകുന്നത് പ്രധാനമായും രണ്ട് അടിസ്ഥാന ഘടകങ്ങളാണ്
“ഈ രാജ്യത്തെ കർഷകരെ അനുഗ്രഹിച്ച” ദൈവത്തോട് നിർമല സീതാരാമൻ നന്ദി പറയണമെന്നും മുൻ ധനമന്ത്രി പറഞ്ഞു.
ഫെബ്രുവരിയ്ക്ക് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് 115 അടിസ്ഥാന പോയിന്റുകളില്‍ കുറവ് വരുത്തിയിരുന്നു
ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് കള്ളക്കടത്തായി 120 മുതല്‍ 200 വരെ ടണ്‍ സ്വര്‍ണമാണ് എത്തുന്നത്
ഇന്ത്യയുടെ ജിഡിപിയിലുണ്ടാകുന്ന ഇടിവ് ഗോൾഡ്മാൻ സാക്സ് നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തേത്. 20 ശതമാനം ഇടിവായിരുന്നു നേരത്തെയുള്ള പ്രവചനം
ആഗോള സമ്പദ് വ്യവസ്ഥ 2020 ൽ മൂന്ന് ശതമാനത്തിലധികം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യമാകുമത്
സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. സര്‍ക്കാരിന് വിപണിയില്‍ നിന്നും കടമെടുക്കാന്‍ പണവുമില്ല. എങ്കില്‍ എന്തുകൊണ്ട് ആര്‍ബിഐയോട് കൂടുതല്‍ കറന്‍സി അച്ചടിക്കാന്‍ പറഞ്ഞു കൂടാ?
ലോകം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് വരാനിരിക്കുന്നത്. 2020 ലോകത്തെ വിറപ്പിക്കുന്ന വര്‍ഷമായിരിക്കും. എല്ലാവരും കരുതിയിരിക്കണം
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഇടയാക്കും
അസാധാരണമായ സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ ആര്‍ബിഐ പ്രഖ്യാപിച്ചു
നിക്ഷേപകരുടെ പണം ബാങ്കിന്റെ കൈയില്‍ സുരക്ഷിതം: ആര്‍ ബി ഐ
ഉത്തർപ്രദേശിലെ ബലിയയിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ്
Loading…
Something went wrong. Please refresh the page and/or try again.