
ഇന്നലത്തെ മത്സരത്തിൽ ഒരേയൊരു ഓവർ എറിഞ്ഞ ഉമ്രാൻ 14 റൺസാണ് വിട്ടുകൊടുത്തത്
സഞ്ജുവും സൂര്യകുമാറും ചേരുമ്പോള്‍ ഇന്ത്യയ്ക്ക് ലഭിക്കുക ക്ലാസും മാസും ചേര്‍ന്ന മധ്യനിരയാണ്
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബുംറയ്ക്ക് നായകസ്ഥാനത്തേക്ക് വരാനുള്ള സാധ്യത തെളിഞ്ഞത്
കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ടി20 ടീമിൽ സ്ഥിരസാന്നിദ്ധ്യമായ സൂര്യകുമാറിന് പരുക്കിന് ശേഷമുള്ള തിരിച്ചുവരവാണ് ഇത്
15 വര്‍ഷത്തെ കരിയറുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ എത്തി നില്‍ക്കുമ്പോഴും രോഹിതിന്റെ മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഇന്ത്യയെ ഒരു ഐസിസി കിരീടത്തിലെത്തിക്കുക എന്നതാണ് ബിസിസിഐ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം
ടെസ്റ്റ് മത്സരം ജൂലൈ ഒന്ന് മുതൽ അഞ്ച് എഡ്ജ്ബാസ്റ്റണിലാണ് കളിക്കുക
കെഎൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ
ആക്രമണ ബാറ്റിങ്ങിന് പേരു കേട്ട ഹാര്‍ദിക് വളരെ പക്വതയോടെ മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ഇപ്പോള്‍ ബാറ്റു ചെയ്യുന്നത്
പോരായ്മകളെക്കുറിച്ച് സംസാരിക്കാന്‍ ഏറെയുണ്ടാകാം. എന്നാല്‍ കൂട്ടായ പരിശ്രമവും തിരിച്ചുവരാനുള്ള ഊര്‍ജവും കൊണ്ട് പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവനിര
ഏകദിനത്തില്‍ ബാബറിന്റെ ശരാശരി 59.22 ആണ്. 17 സെഞ്ചുറികളും 19 അര്‍ധ സെഞ്ചുറികളും വലം കയ്യന്‍ ബാറ്ററുടെ പേരിലുണ്ട്
ജൂണ്‍ 26, 28 തീയതികളിലായണ് അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 മത്സരങ്ങള്‍
റുതുരാജ് ഗെയ്ക്ക്വാദ് (57), ഇഷാന് കിഷന് (54), ഹാര്‍ദിക് പാണ്ഡ്യ (31) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളും കളിയാക്കലുകളുമെല്ലാം താന്‍ എങ്ങനെ ഉള്‍ക്കൊണ്ടുവെന്നും തിരിച്ചുവരവിനായുള്ള കഠിനാധ്വാനം എത്തരത്തിലായിരുന്നെന്നും താരം വിശദീകരിച്ചു
ട്വന്റി 20 ചരിത്രത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇത്രയും ഉയര്‍ന്ന സ്കോര്‍ പിന്തുടര്ന്ന് വിജയിക്കുന്നത്
ഒരു ഇടവേളയ്ക്ക് ശേഷം ഹാര്‍ദിക്കും ദിനേഷ് കാര്‍ത്തിക്കുമെല്ലാം ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഐപിഎല്ലിലെ ഓള് റൗണ്ട് പ്രകടനത്തിന്റെ പിന്‍ബലമുണ്ടായിട്ടും താരം ടീമില്‍ സ്ഥാനം പിടിച്ചില്ല
ഐപിഎൽ പതിനഞ്ചാം സീസണിന് ശേഷം നടക്കുന്ന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങുന്നത്
കെഎൽ രാഹുലിനും കുൽദീപ് യാദവിനും സെലക്ഷൻ കമ്മിറ്റി പകരക്കാരെ നിശ്ചയിച്ചിട്ടില്ല
ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് 10 മിനിറ്റോളം കളി തടസപ്പെട്ടിരുന്നു. ഒരു കൂട്ടം കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂൺ 9 ന് ന്യൂഡൽഹിയിലാണ്
Loading…
Something went wrong. Please refresh the page and/or try again.