
“അന്ന് എന്നെ നിരന്തരം ട്രോളിയ അതേ ആളുകൾ പറയുന്നു ‘നിങ്ങൾ തന്നെയാണ് മികച്ച ബൗളർ’ എന്ന്,” സിറാജ് പറഞ്ഞു
അക്സർ, പട്ടേൽ, രവീന്ദ്ര, ജഡേജ എന്നിങ്ങനെ രണ്ട് ഇന്ത്യൻ സ്പിന്നർമാരും രണ്ട് ന്യൂസീലൻഡ് സ്പിന്നർമാരുമുള്ള ചിത്രമാണ് ബിസിസിആ പങ്കുവച്ചത്
ക്രിക്കറ്റ് കളിക്കാർ ബെൻ സ്റ്റോക്സിന്റെ വഴി തിരഞ്ഞെടുക്കാൻ അധിക കാലതാമസമുണ്ടാകില്ലെന്നും കോഹ്ലി പറഞ്ഞു
India-England Test Series: മായങ്ക് അഗർവാളിന്റെ അഭാവത്തിൽ കെഎൽ രാഹുലാവും പകരക്കാരനാവുക
“ഇപ്പോൾ ടി 20 ലോകകപ്പിന്റെ കാര്യം ചിന്തിക്കുന്നില്ല, ബാറ്റിങ്ങിൽ സ്വയം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” ചഹർ പറഞ്ഞു.
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിൽ ഇടം കണ്ടെത്തുന്നതിന് ശ്രീലങ്കൻ പര്യടനത്തിൽ ഇവർ മികച്ച പ്രകടനം കാഴ്ചവയ്ക്കണം
28 വയസുകാരനായ ദുബെ ഇന്ത്യക്കായി ഒരു ഏകദിനവും 13 ട്വന്റി 20യും കളിച്ചിട്ടുണ്ട്
സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ തുടങ്ങിയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ ടീമിനെ നയിക്കാനാവുമെന്ന് താൻ കരുതിയതായി യുവരാജ് സിങ് പറഞ്ഞു
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ അശ്വിൻ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്
യോ-യോ ടെസ്റ്റിലെ ഫലത്തിനു പകരം കളിക്കാരന്റെ വൈദഗ്ധ്യം മുൻ നിർത്തിവേണം ടീമിലെടുക്കാൻ എന്നാണ് സെവാഗ് പറയുന്നത്
“പക്ഷേ ലോകകപ്പിന് പോകുന്ന ഇന്ത്യൻ ടീമിൽ കളിക്കാൻ ഇരുവരും അർഹരാണെന്ന് ഞാൻ കരുതുന്നു,” ലക്ഷ്മൺ പറഞ്ഞു.
വിജയ് ശങ്കറിന്റെ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദാണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്
“ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിൽ എനിക്കുള്ള സന്തോഷം വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലുമപ്പുറമാണ്… അത് ഒരു സ്വപ്നം പോലെയായിരുന്നു,” നടരാജൻ പറഞ്ഞു
“അയാൾ എല്ലായ്പ്പോഴും പക്വത പ്രാപിക്കുകയും സ്വയം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് ഇന്ത്യൻ ടീമിനെ നന്നായി സഹായിക്കുന്നു,” സാഹ പറഞ്ഞു
“പിതാവിന്റെ ആഗ്രഹം എന്തായാലും അത് നിറവേറ്റണമെന്ന് ഞാൻ ചിന്തിച്ചു. അത് നിറവേറി,”സിറാജ് പറഞ്ഞു
റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഈ പരമ്പരയ്ക്ക് ശേഷം വിസ്മരിക്കില്ല എന്ന് ടീം ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്
“ഈ പങ്കാളിത്തം മികച്ചതായിരുന്നു, ഇക്കാലത്ത് ഇന്ത്യയ്ക്ക് ആവശ്യമുള്ളത് തന്നെയാണ്,” പോണ്ടിങ് പറഞ്ഞു
നിർണായക മത്സരത്തിന് മുമ്പ് പരുക്ക് ഇന്ത്യൻ ക്യാമ്പിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്
” ഇന്ത്യയല്ല, മറ്റേതെങ്കിലും ടീമാണ് ഓസീസിന്റെ ഈ ബൗളിംഗിനെ നേരിട്ടിരുന്നതെങ്കിൽ, അവരും കുറഞ്ഞ സ്കോറിൽ പുറത്താകുമായിരുന്നു,” ഗവാസ്കർ പറഞ്ഞു
“അയാൾ പരുക്കേറ്റ് കൂടുതൽ കാലം പുറത്തായാൽ നന്നായിരിക്കും. അത് നമ്മുടെ ടീമിന് നല്ലതായിരിക്കും,” രാഹുൽ പറഞ്ഞു.
Loading…
Something went wrong. Please refresh the page and/or try again.