
സുരക്ഷ ഉറപ്പുവരുത്തി ഇന്ത്യന്‍ 2-ലെ താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വീണ്ടെടുക്കണമെന്നു കമൽഹാസൻ ആവശ്യപ്പെട്ടു
സിനിമയിൽ കമൽ ഹാസന്‍ ഇന്ന് ഷഷ്ടിപൂർത്തി
ബിഗ് ബിയുടെ എക്കാലത്തെയും വലിയ ആരാധകനായ മകൻ അഭിഷേക് ബച്ചന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറലാവുകയാണ്
ഇന്ത്യ കണ്ട മഹാന്മാരായ ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് മൃണാള്‍ സെന്‍. അദ്ദേഹത്തിന്റെ വിയോഗത്തോടെ നമുക്ക് റേ-ഘട്ടക്-സെന്‍ എന്ന ശക്തി ത്രയത്തിലെ ഒടുവിലത്തെ കണ്ണിയും നഷ്ടമായിരിക്കുന്നു
മലയാളം സിനിമ വിഭാഗത്തിലെ ‘അതിശയങ്ങളുടെ വേനല്‍’, ലോക സിനിമാ വിഭാഗത്തിലെ ‘ഇന്‍ സിറിയ’, ‘നവംബര്‍’, ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’, ‘ദി യംഗ് കാള്‍ മാക്സ്’ എന്നിവയാണ്…
ഇന്ത്യന്‍ സിനിമാ വിഭാഗത്തിലുള്ള ‘ന്യൂഡി’ന് കേന്ദ്രത്തില്‍ നിന്നും പ്രദര്‍ശനാനുമതി ലഭിക്കേണ്ടതുണ്ട്
റിലീസിന്റെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് ‘ഗോഡ്‌ഫാദര്‍’. ഗോഡ്‌ഫാദര്‍ നാല്‍പത്തഞ്ചു തികച്ച വേളയില്‍, ആ സിനിമ സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ സിനിമകള്‍ ഏതൊക്കെയെന്ന് പരിശോധിക്കുകയാണിവിടെ.
ലോക സിനിമാ മേളകളില്‍ തങ്ങള്‍ പറയുന്ന രാഷ്ട്രീയം കൊണ്ടും എടുക്കുന്ന നിലപാടുകള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന ഒന്നാണ് ബെര്‍ലിന്‍ ചലച്ചിത്ര മേള. രണ്ടാം ലോക മഹാ യുദ്ധത്തെത്തുടര്‍ന്ന്…