
കഴിഞ്ഞ മൂന്ന് മത്സരങ്ങൾക്കിടയിൽ ഗോകുലം വഴങ്ങുന്ന രണ്ടാമത്തെ തോൽവിയാണിത്
ആദ്യ പകുതിയിൽ പിന്നിൽ നിന്ന ആരോസ് രണ്ടാം പകുതിയിൽ നടത്തിയത് വൻ കുതിപ്പ്. ക്രഡിറ്റ് മുഴുവൻ മലയാളി താരത്തിന്
സമനില ഗോൾ നേടിയത് മലയാളികളുടെ അഭിമാന താരം കെപി രാഹുൽ
ഷില്ലോംഗ് ലജോങ്ങിന്റെ പ്രതിരോധ നിരയിലെ അഞ്ച് താരങ്ങളെ വെട്ടിച്ച മുന്നേറ്റമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
ഇതാദ്യമായാണ് ഐ ലീഗിൽ കെപി രാഹുൽ ഗോൾ നേടുന്നത്
ഐ ലീഗിലെ മൂന്നാം മത്സരത്തിലാണ് ഗോകുലം എഫ്സി തങ്ങളുടെ കന്നിവിജയം നേടിയിരിക്കുന്നത്
അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ടീമിലെ 10 താരങ്ങളും അണ്ടർ 19 ടീമിലെ മുന്നേറ്റ താരം എഡ്മണ്ട് ലാൽറിൻഡ്കയുമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്