കന്റോൺമെന്റിലെ ക്രിസ്മസ്
ആർമി ക്യാമ്പുകളിൽ സെപ്റ്റംബർ തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ദുർഗാപൂജ മുതൽ ന്യൂ ഇയർ വരെ. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയുമാണ്
ആർമി ക്യാമ്പുകളിൽ സെപ്റ്റംബർ തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ദുർഗാപൂജ മുതൽ ന്യൂ ഇയർ വരെ. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയുമാണ്
അതിർത്തിയിൽ ഇന്ത്യ വേണ്ടത്ര സജ്ജമാക്കിയിട്ടില്ലെന്നും ഫലപ്രദമായി പോരാടാൻ ഇന്ത്യൻ സേനക്ക് കഴിയില്ലെന്നുമുള്ള ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കരസേനയുടെ പ്രസ്താവന
13,000 അടിയിലധികം ഉയരത്തില്‍, യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി)യ്ക്കു സമീപത്ത് സ്ഥിതിചെയ്യുന്ന ചുഷുല്‍ വാലിയിലെ എയര്‍ സ്ട്രിപ്പ് തന്ത്രപ്രധാനമുള്ളതാണ്
ഇന്ത്യയുടെ ഇതിഹാസതുല്യമായ ഗൂര്‍ഖാ റെജിമെന്റിലെ സൈനികരില്‍ സിംഹഭാഗവും നേപ്പാളില്‍ നിന്നുള്ളവരാണ്. ഈ ബന്ധത്തിന്റെ ആരംഭവും പരിണാമവും എങ്ങനെ?: മന്‍രാജ് ഗ്രെവാള്‍ ശര്‍മ്മ എഴുതുന്നു
സേന പിൻമാറ്റം നടക്കുന്നുണ്ടെന്നും എത്ര ദൂരം പിൻമാറിയെന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി
ചർച്ചകൾ ക്രിയാത്മകവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും ഇരുപക്ഷവും അഭിപ്രായ സമന്വയത്തിലെത്തിയെന്നും വൃത്തങ്ങൾ അറിയിച്ചു
രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്ക് മുൻപായി പ്രദേശത്തെ പട്രോൾ പോയിന്റുകളിൽ നിന്നുള്ള പിൻമാറ്റത്തിനായി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
1967 സെപ്റ്റംബറില്‍ നാഥു ലായിൽ നടന്ന ഏറ്റുമുട്ടലിൽ 88 ഇന്ത്യന്‍ സൈനികരും മുന്നൂറിലധികം ചൈനീസ് സൈനികരുമാണ് കൊല്ലപ്പെട്ടത്
കശ്മീരിൽ പൊലീസ് തിരഞ്ഞിരുന്ന ഭീകരരിൽ പ്രധാനിയായിരുന്നു നൈകൂ. സ്വകാര്യ സ്കൂളിലെ കണക്ക് അധ്യാപകനായിരുന്ന നൈകൂ 2012 ലാണ് ഭീകര സംഘടനയിൽ ചേരുന്നത്
പാക്കിസ്ഥാന്റെ നിരന്തരമായ വെടിനിർത്തൽ നിയമലംഘനങ്ങൾക്ക് മറുപടിയായാണ് ഇന്ത്യൻ നടപടി
കരസേനയിലെ എല്ലാ വനിതാ ഓഫീസർമാർക്കും അവരുടെ സേവനകാലം പരിഗണിക്കാതെ സ്ഥിരം കമ്മീഷൻ പദവി നൽകണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു
1971 ഏപ്രിൽ 7-ന് ഒപ്പിട്ട കുറിപ്പ് കർണാടകയിലെ സംസ്ഥാന ആർക്കൈവുകളിൽ അടുത്തിടെ കണ്ടെത്തി