
തൊഴിലാളികളും അവരുടെ സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെ 60,000 പേരാണ് പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിന്റെ ഭാഗമായത്
നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമിക്കാതിരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന സ്ത്രീകള്‍ തങ്ങിയ അംബാലയിലെ ഗുരുദ്വാരയില്‍ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങള്‍ ആരോപിച്ചിരുന്നു.
ഒരു സംരക്ഷ മുന്‍കരുതലുകളും ഇല്ലാതെയാണ് കൊടും ചൂടില്‍ വെള്ളമെടുക്കാന്‍ ഒരു സ്ത്രീ തന്റെ ജീവന്‍ അപകടത്തിലക്കി കിണറ്റില്‍ ഇറങ്ങുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു
പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജി
കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു
പരീക്ഷാഫലം വന്നപ്പോള്‍ ആദ്യ നാലു റാങ്കും പെണ്‍കുട്ടികള്‍ നേടി
നോട്ടുകള്‍ മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും’ ശക്തികാന്ത ദാസ് പറഞ്ഞു.
2024 മാര്‍ച്ചോടെ 500 കി.മീ. അധികം സഞ്ചരിക്കുന്ന വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ദ്ധതിയിടുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു
ജന്തര്‍മന്തറിലും ഡല്‍ഹി അതിര്‍ത്തിക്ക് ചുറ്റുമായി ഡല്‍ഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
45 ശതമാനം പേര് അമാനുഷിക ആത്മാക്കളെക്കുറിച്ച് ബോധവാന്മാരാണ്
ഗുജറാത്ത്, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം കൂടുതല്‍ ശക്തമല്ലായിരുന്നു. അവിടെ അത് പ്രതികൂലമായി ആരംഭിച്ചു
മോഖ ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്ക് ശേഷം ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ടു
കേസില്‍ ഒക്ടോബര്‍ 28ന് ആര്യന്‍ ഖാനെ ബോംബെ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടയച്ചു.
മേയ് ഒന്ന് മുതല്‍ ഈ ഏഴ് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളില്‍ പുതിയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം
ഇലക്ടറല്‍ ബോണ്ട് സ്കീം 2018 ജനുവരിയിലാണ് ആരംഭിച്ചത്.
രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ബിഐ കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ച് വരെ വ്യോമയാന മേഖലയിലെ മൊത്തം ബാങ്ക് വായ്പ കുടിശ്ശിക 28,330 കോടി രൂപയാണ്
Loading…
Something went wrong. Please refresh the page and/or try again.