ലോകകപ്പ് ഫെെനൽ ഒത്തുകളിയെന്ന് ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
അതേസമയം, ലോകകപ്പ് ഫെെനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാര വെളിപ്പെടുത്തിയിരുന്നു