ഇരുട്ടാകുമ്പോള്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യും, ഇരുട്ടത്ത് മൂന്ന് വിക്കറ്റെടുക്കും, പിന്നെങ്ങനെ…: ഡുപ്ലെസിസ്
പരമ്പരയിലെ തോല്‍വിക്കുള്ള കാരണമായി തങ്ങളുടെ മോശം പ്രകടനം മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ നായകന് കാണുന്നത്
പരമ്പരയിലെ തോല്‍വിക്കുള്ള കാരണമായി തങ്ങളുടെ മോശം പ്രകടനം മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ നായകന് കാണുന്നത്
വിരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും സച്ചിനും വിവിഎസ് ലക്ഷ്മണും അണിനിരന്ന സ്വപ്നതുല്യമായൊരു ബാറ്റിങ് നിരയല്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് ലൈന്‍ അപ്പാണിന്ന് ഇന്ത്യയുടേത്
റാഞ്ചിയിലെത്തിയാല്‍ പിന്നെ റാഞ്ചിയുടെ സ്വന്തം മാഹി ഭായ് എം.എസ്.ധോണിയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ?
നോര്ച്ചിന്റെ തോളില്‍ കൊണ്ട് തെറിച്ച പന്ത് നദീം അനായാസം ക്യാച്ച് ചെയ്യുകയായിരുന്നു
കാണികള്‍ എത്താത്തിടത്ത് ടെസ്റ്റ് മത്സരം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇന്ത്യന്‍ നായകന്
അസ്ഹറിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ്ലി മറി കടന്നിരുന്നു
ഇന്ത്യന്‍ ഇതിഹാസത്തെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ധോണിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശാസ്ത്രി പറഞ്ഞത്
രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലാണ്
മായന്തി ലാംഗര്‍ ലക്ഷ്മണിനോട് രോഹിത് എത്ര റണ്‍സ് നേടുമെന്ന് ചോദിച്ചപ്പോള്‍ ലക്ഷ്മണ് നല്കിയ ഉത്തരം 212 എന്നായിരുന്നു
റാഞ്ചിയെ ഇളക്കി മറിച്ച് ഉമേഷ് യാദവ്, ഇനി ഇടം സച്ചിനൊപ്പം !
സിക്സിലൂടെയായിരുന്നു രോഹിത് ഇരട്ട സെഞ്ചുറി നേടിയത്