വീണ്ടും ഇന്ത്യ-പാക് പോരാട്ടം, വീണ്ടുമൊരു മോക്കാ-മോക്കാ പരസ്യം; ചീറ്റിപ്പോയെന്ന് സോഷ്യല്‍ ലോകം
പാക്കിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും അച്ഛനായാണ് പരസ്യത്തില്‍ ഇന്ത്യയെ ചിത്രീകരിക്കുന്നത്
പാക്കിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും അച്ഛനായാണ് പരസ്യത്തില്‍ ഇന്ത്യയെ ചിത്രീകരിക്കുന്നത്
ഫെബ്രുവരിയിലെ ഏറ്റുമുട്ടലില്‍ തകര്‍ന്ന പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്
ഇന്ത്യ ഇനിയും പാക്കിസ്ഥാനെ ആക്രമിക്കുമെന്നും. ഒരു അത്യാഹിതമുണ്ടാക്കി സ്വന്തം ഭാഗം ന്യായികരിക്കാനാകും ഇന്ത്യ ശ്രമിക്കുകയെന്നും ഖുറേഷി
കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അര്‍ധരാത്രി വരെ എതിര്‍പ്പ് അറിയിക്കാം
നരേന്ദ്ര മോദിയും, ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തി, യുദ്ധവിരാമം പ്രഖ്യാപിക്കണം. ഭാവി തലമുറകളെ കുറിച്ച് നമ്മൾ ചിന്തിക്കണം. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നമ്മളെന്ത് പൈതൃകമാണ് ബാക്കി വച്ചു പോകുന്നത്?
ഒരു മാച്ച് വേണ്ടെന്ന് വയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്ന് പറഞ്ഞ തരൂര്‍ ബിജെപി സ്വന്തം കഴിവുകേട് മറച്ച് വയ്ക്കാന്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു
ഇന്ത്യ അക്രമണത്തിന് ഇരയായ രാജ്യമണ്, അതുകൊണ്ട് തന്നെ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത രാജ്യവുമായുള്ള മത്സരം ഒഴിവാക്കണോ വേണ്ടയോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം
India vs Pakistan LIVE Cricket Match Score Ball by Ball Updates: 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന് 180 റണ്‍സിന് വിജയിച്ചിരുന്നു.
'സച്ചിനെക്കുറിച്ച് ഞങ്ങള്‍ വായിച്ചറിഞ്ഞിരുന്നു. ഇന്ത്യ-പാക് പര്യടനത്തിനെത്തുമ്പോള്‍ സച്ചിന് ഒരു സെന്‍സേഷനായിരുന്നു'
മത്സരം നടത്താത്തതിൽ ഇന്ത്യയോട് 70 ദശലക്ഷം ഡോളറാണ് പാക്കിസ്ഥാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്
ഐസിസിയുടെ എലൈറ്റ് അമ്പയറിങ്ങ് പാനലിൽ ഏറെക്കാലമായി സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അലീം ദർ
ഇന്ത്യയോടു ഭീകരവാദം കാണിക്കുന്ന ഒരു നാടുമായി ക്രിക്കറ്റ് കളിക്കാനാവില്ല എന്ന് സുഷമ സ്വരാജ്