
വാജ്പേയുടെ ഭരണകാലയളവിൽ ഏറ്റവും അഭിമാനകരമായ നേട്ടമായാണ് കാർഗിൽ യുദ്ധവിജയത്തെ വിലയിരുത്തുന്നത്
സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി പ്രകടനത്തേക്കാൾ മികച്ച ഇന്നിങ്‌സായിരുന്നു 1999 ൽ ചെന്നെെ ടെസ്റ്റിൽ സച്ചിൻ നേടിയ 136 റൺസെന്ന് പാക് ക്രിക്കറ്റ് ടീം മുൻ ബോളർ
2012ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. രണ്ട് ടി20കളും മൂന്ന് ഏകദിനങ്ങളുമുണ്ടായിരുന്ന പരമ്പര ഇന്ത്യയിലാണ് നടന്നത്.
നൈസാമിന്റെ നിക്ഷേപമായ 35 മില്ല്യണ്‍ പൗണ്ട് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ചാണ് പാക്കിസ്ഥാൻ കേസിനു പോയത്
കശ്‌മീർ വിഷയത്തിൽ ഇന്ത്യയെ മാത്രമാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നതെന്നും പാക്കിസ്ഥാനെ ആരും വിശ്വാസത്തിലെടുക്കുന്നില്ലെന്നും പാക്ക് മന്ത്രി തന്നെ ഇന്ന് പറഞ്ഞിരുന്നു
1999 മേയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം
ഇന്ത്യ മനപ്പൂര്‍വ്വം തോറ്റതാണെന്ന പ്രചരണം തെറ്റാണെന്നും സര്‍ഫറാസ്
ടീമിന്റെ മോശം പ്രകടനത്തിന് താൻ മാത്രമല്ല ഉത്തരവാദിയെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ സർഫ്രാസ് അഹമ്മദ്
ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സർഫ്രാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്
India vs Pakistan ICC World Cup Highlights: ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും നായകൻ വിരാട് കോഹ്‌ലി കെ.എൽ രാഹുൽ എന്നിവർ അർധസെഞ്ചുറിയും തികച്ചു
ഇന്ത്യയുടെ വിജയത്തിനായാണ് പൂജ നടത്തുന്നതെന്ന് വിശ്വാസികള്‍ പറഞ്ഞു.
‘ഇന്ത്യയുമായുളള ലോകകപ്പ് മത്സരങ്ങളില്‍ മധുരമുളള ഓര്‍മ്മകളൊന്നും ഇനിക്ക് ഇല്ല’- വസീം അക്രം
പാക്കിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും അച്ഛനായാണ് പരസ്യത്തില്‍ ഇന്ത്യയെ ചിത്രീകരിക്കുന്നത്
ഫെബ്രുവരിയിലെ ഏറ്റുമുട്ടലില്‍ തകര്‍ന്ന പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്
ഇന്ത്യ ഇനിയും പാക്കിസ്ഥാനെ ആക്രമിക്കുമെന്നും. ഒരു അത്യാഹിതമുണ്ടാക്കി സ്വന്തം ഭാഗം ന്യായികരിക്കാനാകും ഇന്ത്യ ശ്രമിക്കുകയെന്നും ഖുറേഷി
കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അര്‍ധരാത്രി വരെ എതിര്‍പ്പ് അറിയിക്കാം
നരേന്ദ്ര മോദിയും, ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തി, യുദ്ധവിരാമം പ്രഖ്യാപിക്കണം. ഭാവി തലമുറകളെ കുറിച്ച് നമ്മൾ ചിന്തിക്കണം. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നമ്മളെന്ത് പൈതൃകമാണ് ബാക്കി വച്ചു…
ഒരു മാച്ച് വേണ്ടെന്ന് വയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്ന് പറഞ്ഞ തരൂര്‍ ബിജെപി സ്വന്തം കഴിവുകേട് മറച്ച് വയ്ക്കാന്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു
ഇന്ത്യ അക്രമണത്തിന് ഇരയായ രാജ്യമണ്, അതുകൊണ്ട് തന്നെ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത രാജ്യവുമായുള്ള മത്സരം ഒഴിവാക്കണോ വേണ്ടയോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം
India vs Pakistan LIVE Cricket Match Score Ball by Ball Updates: 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ 180 റണ്‍സിന്…
Loading…
Something went wrong. Please refresh the page and/or try again.