
ഇന്ത്യന്‍ നായകന്റെ പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്
മുന്‍ നായകന് എം.എസ്.ധോണിയുടെ റെക്കോര്‍ഡാണ് വിരാട് മറികടന്നത്.
ഇരട്ട സെഞ്ചുറി നേടിയ മായങ്ക് ഇന്ന് തകര്‍ത്തത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ അടക്കം നിരവധി റെക്കോര്‍ഡുകളാണ്
മായങ്ക് പുറത്തായെങ്കിലും ആക്രമിച്ചു കളിച്ച ജഡേജ സ്കോര്‍ വേഗം കൂട്ടി. ഒപ്പം ഉമേഷ് യാദവും ആഞ്ഞടിച്ചു.
ഇതുപോരെന്നും 200 കടക്കണമെന്നുമായിരുന്നു വിരാട് ആംഗ്യത്തിലൂടെ പറഞ്ഞത്. ഇതിന് തംപ്‌സ് അപ് ആംഗ്യത്തിലൂടെ മായങ്ക് സമ്മതം മൂളി. അധികം വൈകാതെ തന്നെ നായകന് കൊടുത്ത വാക്ക് മായങ്ക്…
ദക്ഷിണാഫ്രിക്കയെ പോലെ തന്നെ മായങ്കിനെ ചെറുതായി കണ്ടതിന് ബംഗ്ലാദേശിന് കിട്ടിയ ശിക്ഷയാണ് ഈ ഇരട്ട സെഞ്ചുറി
നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്കുള്‍പ്പടെ താരം വീഴ്ത്തിയത് ആറ് ബംഗ്ലാദേശ് വിക്കറ്റുകള്‍. നാഗ്പൂരിലെ പ്രകടനത്തോടെ ചരിത്രത്തിലും റെക്കോര്‍ഡ് ബുക്കിലും തന്റെ പേരെഴുതി ചേര്‍ത്തിരിക്കുകയാണ്…
വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹര്‍ ആറ് വിക്കറ്റെടുത്തത്.
പരമ്പരയില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര നേടാനാകും.
‘അവന് പ്രയോഗിച്ചത് ധോണിയുടെ തന്ത്രമാണ്” പഠാന് പറഞ്ഞു
അമ്പയര്‍ ഔട്ട് നല്‍കിയിട്ടും പുറത്താക്കാതെ ജയന്റ് സ്ക്രീന്‍
തിരിച്ചുവരവിന് കളമൊരുങ്ങുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ ട്വീറ്റും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്
അങ്ങനെയെങ്കില്‍ രണ്ടാം ടി20 ഉപേക്ഷിക്കേണ്ടി വരും.
ആദ്യമായാണ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് വിജയം നേടുന്നത്
ഡൽഹിയിലെ പുകമഞ്ഞിൽ ജയം മാത്രം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അതിരൂക്ഷമായി തന്നെ തുടരുകയാണ്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ ഇപ്പോള്‍.
ബംഗ്ലാദേശ് പേസര്‍മാരെ നേരിടാന്‍ ഇന്ത്യ പ്രത്യേക പരിശീലനമാണ് നടത്തുന്നത്. ഇതിനിടെയാണ് രോഹിത്തിന് പരുക്കേറ്റത്
കാലം മുന്നോട്ട് പോകുന്തോറും മികവിലും മുന്നോട്ട് പോകുന്ന സഞ്ജു ഇന്ത്യന്‍ ടീമിന്റെ വാതിലോളം എത്തി മടങ്ങിയത് നിരവധി വട്ടമാണ്
IND vs BAN Final Match Live Score Update: ബംഗ്ലാദേശിനെ പരിക്ക് വലയ്ക്കുമ്പോൾ അമിത ആത്മവിശ്വാസമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി
നാട്ടിൽ ഇന്ത്യയെ തൊടാനാവില്ലെന്ന് വിരേന്ദർ സെവാഗ്. ബംഗ്ളാദേശിനെതിരെ ടെസ്റ്റ് ജയിച്ച ഇന്ത്യൻ ടീമിനെ പ്രശംസിച്ചുള്ള ട്വീറ്റിലാണ് സെവാഗ് ഇക്കാര്യം പറയുന്നത്.
Loading…
Something went wrong. Please refresh the page and/or try again.