ഇന്ത്യയ്ക്ക് ഐതിഹാസിക ജയം, ഓസ്ട്രേലിയയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചു
ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ രോഹിത് ശർമയെ നഷ്ടമായിരുന്നു. 21 ബോളിൽനിന്നും 7 റൺസെടുത്തിനെ കമ്മിൻസാണ് പുറത്താക്കിയത്
ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ രോഹിത് ശർമയെ നഷ്ടമായിരുന്നു. 21 ബോളിൽനിന്നും 7 റൺസെടുത്തിനെ കമ്മിൻസാണ് പുറത്താക്കിയത്
ഓസ്ട്രേലിയൻ ബൗളര്‍മാര്‍ക്കെതിരെ ആഞ്ഞുവീശിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ജയത്തിലേക്കെത്തിച്ചത്
ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് (112) ടീമിന്റെ ടോപ്സ്കോറര്‍. രവീന്ദ്ര ജഡേജയാണ് (57) മറ്റൊരു പ്രധാന സ്കോറര്‍
നായകന് അജിങ്ക്യ രഹാനെയും ഹനുമാ വിഹാരിയുമാണ് ക്രീസിലുള്ളത്. ഒരു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാംദിനം കളി പുനരാരംഭിച്ചത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും അശ്വിൻ മൂന്നും അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ജഡേജ ഒരു വിക്കറ്റും വീഴ്ത്തി
നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം പൂർത്തിയായപ്പോൾ ഓസീസ് 1-0 ത്തിന് ലീഡ് ചെയ്യുന്നു
99 പന്തിൽ നിന്ന് 73 റൺസ് നേടിയ നായകൻ ടിം പെയ്നാണ് ഓസീസിനുവേണ്ടി അവസാനം വരെ പൊരുതിയത്
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ്. ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു
മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത ഹെയ്സൽവുഡും ധവാന്റെയും പാണ്ഡ്യയുടെയുമടക്കം നിർണായകമായ നാല് വിക്കറ്റുകൾ വീഴ്ത്തിയ സാമ്പയുമാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്
ഇന്ത്യയുമായുള്ള പരമ്പര നടക്കാതെ വന്നാല്‍ 300 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടാകും
മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്
ഓവറിൽ 30.20 റൺസെന്ന ശരാശരിയിലായിരുന്നു താരത്തിന്റെ ബോളിങ് പ്രകടനം