
പ്രത്യേക ഉദ്ദേശത്തോടെയല്ല തന്റെ പരാമർശമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൺ വി ഗോവിന്ദൻ പറഞ്ഞു
പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖർ ധവാനൊപ്പം മികച്ച ഫോമിൽ തുടരുന്ന കെ.എൽ രാഹുൽ തന്നെയായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്
ആദ്യ മൽസരത്തില്‍ തന്നെ ഇന്ത്യയെ മലര്‍ത്തിയടിച്ച് ശ്രീലങ്ക കരുത്ത് തെളിയിച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയെ ലങ്ക തകര്‍ത്തത്.
ഈ പ്രകടനം കൊണ്ടാണോ ധോണിയുടെ പകരക്കാരന്‍ ആകാന്‍ പോകുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ ധോണി കരിയര്‍ അവസാനിപ്പിക്കണമെന്നും പന്തിന് അവസരം നല്‍കണമെന്നും ക്രിക്കറ്റ് പണ്ഡിറ്റുകളടക്കം അഭിപ്രായപ്പെട്ടിരുന്നു
നിശ്ചിത ഓവറില്‍ 174 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 49 പന്തില്‍ ആറ് സിക്‌സും ആറ് ഫോറുമായി ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ചുക്കാന്‍ പിടിച്ചത്