
അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ പന്തെറിഞ്ഞ ഏറ്റവും ധീരനായ ബാറ്റര്‍ സൗരവ് ഗാംഗുലിയാണെന്ന് പിന്നീട് അക്തര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു
മോസ്കോ സന്ദര്‍ശനത്തിനിടെയാണ് ഇമ്രാന് ഖാന്റെ പരാമര്‍ശം
ഇവർക്കെതിരെ രാജ്യദ്രോഹം, വിദ്വേഷ പ്രചാരണം, സൈബർ തീവ്രവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്
ഈ സുപ്രധാന വിജയം മറന്ന് മുന്നോട്ടുള്ള മത്സരങ്ങളിൽ പാകിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഈ വർഷത്തെ രണ്ടാമത്തെ മോക്കാ മോക്കാ പരസ്യമാണ് സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയിരിക്കുന്നത്
കശ്മീരിൽ ഈയിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം റദ്ദാക്കണമെന്ന് ബിജെപിയുടെയും എഎപിയുടെയും നേതാക്കളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഒക്ടോബർ 24ന് ഇരുടീമുകളും ഏറ്റുമുട്ടുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അതിഷി
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്
ബാബർ അസം മികച്ച കളിക്കാരനാണെന്നും ഇങ്ങനെ പോയാൽ എല്ലാ റെക്കോർഡുകളും തകർക്കാൻ അദ്ദേഹത്തിനു സാധിക്കുമെന്നും റസാഖ്
ജസ്റ്റിസ് മൊഹ്‌സിൻ അക്തർ കയാനിയുടെ മുമ്പാകെയാണ് വെള്ളിയാഴ്ച ഹർജി പരിഗണിക്കുന്നത്. പാക്കിസ്ഥാന്റെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളാണ് എതിർഭാഗം
സംഭവസ്ഥലത്ത് നിന്ന് 400 മീറ്റർ മാത്രം അകലെയാണ് പാക്കിസ്ഥാൻ പോസ്റ്റുള്ളത്
ഗുജറാത്തിലെ ജുനഗഡും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കു സ്വന്തം ഭൂപ്രദേശങ്ങളായി അവകാശപ്പെടുന്ന ഭൂപടമാണ് പാകിസ്താൻ പുറത്തിറക്കിയത്
പാകിസ്ഥാന്റെ അവകാശവാദം കഴിഞ്ഞ നാല് വർഷമായി നടത്തുന്ന കളികളുടെ പ്രഹസനത്തിന്റെ തുടർച്ചയാണ് എന്ന് ഇന്ത്യ പറഞ്ഞു
പാക്കിസ്ഥാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 38 ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് തിരിച്ചു
ചാരവൃത്തിയുടെ പേരിൽ 2016 ഒക്ടോബറിൽ ഇന്ത്യയും പാക്കിസ്ഥാനും ഇരുരാജ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നടത്തണമെന്ന് അക്തർ
കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും അത് അങ്ങനെത്തന്നെ തുടരുമെന്നും വിദേശകാര്യ വക്താവ്
ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദത്തെ പാക്കിസ്ഥാന് തള്ളി
പാകിസ്ഥാൻ പൗരന്മാർക്ക് മെഡിക്കൽ വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഗംഭീർ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു
മന്‍മോഹന്‍ സിങ് പങ്കെടുക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചത്.
Loading…
Something went wrong. Please refresh the page and/or try again.