കാർഗിൽ സ്മരണയിൽ രാജ്യം; യുദ്ധവിജയത്തിനു 21 വയസ്
വാജ്പേയുടെ ഭരണകാലയളവിൽ ഏറ്റവും അഭിമാനകരമായ നേട്ടമായാണ് കാർഗിൽ യുദ്ധവിജയത്തെ വിലയിരുത്തുന്നത്
വാജ്പേയുടെ ഭരണകാലയളവിൽ ഏറ്റവും അഭിമാനകരമായ നേട്ടമായാണ് കാർഗിൽ യുദ്ധവിജയത്തെ വിലയിരുത്തുന്നത്
ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തിയതിന്റെ പേരിൽ ഇന്ത്യ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയയ്ക്കുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം
ഇന്ത്യൻ പഞ്ചാബിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് തപാല്‍ മാര്ഗംസ്ഥിരമായി ലഭിച്ചിരുന്ന കത്തുകളും മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ല
''ഇന്ത്യാക്കാരെ അവര്‍ കണക്കാക്കുന്നത് ബന്ധുക്കളെ പോലെയാണ്''
രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്.
സ്ഥിരീകരിക്കാത്ത വാര്‍ത്തകളോട് പ്രതികരിക്കാനാകില്ലെന്നും രവീഷ് കുമാര്‍
പാക്കിസ്ഥാന്റെ വാഗ്ദാനം പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ഷൊയ്ബ് മാലിക്കിന് പിന്‍ഗാമി
'തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഴുവന്‍ ശ്രദ്ധയും പാക്കിസ്ഥാനെ പ്രഹരിക്കുന്നതില്‍ ആയിരുന്നു. അതില്‍ നിന്നും അദ്ദേഹത്തിന് പെട്ടെന്ന് പുറത്ത് കടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിപരമല്ല,'
ഏറ്റുമുട്ടൽ തുടരുന്നതായി റിപ്പോർട്ട്
ഏഴ് വർഷങ്ങൾക്ക് ശേഷം കറാച്ചിയിലോ റാവൽപിണ്ടിയിലോ വീട് വാങ്ങാമെന്നും ആർഎസ്എസ് നേതാവ്
ഐഎഎഫ് ഉദ്യോഗസ്ഥരോട് അഭിനന്ദന് തന്റെ താല്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.