
ബാഴ്സലോണയുടെ തെരുവുകളിൽ ഇന്ത്യൻ പതാകയുമായി പോസ് ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി കണ്ടെത്താന്‍ ലോകത്തെ സഹായിച്ചതിന്റെ ബഹുമതി ഇന്ത്യയ്ക്കാണ്… നമ്മുടെ പെണ്‍മക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയെന്നും മുര്‍മു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു
ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30നു മോദിയുടെ പ്രസംഗം ആരംഭിച്ചേക്കും
Happy Independence Day 2022 Wishes, images, quotes, status, messages, photos, and greeting cards: സ്വാതന്ത്ര്യ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
ഒരു ആധുനിക രാഷ്ട്രമെന്ന നിലയിൽ നാളെ ഇന്ത്യ 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, നമ്മൾ ശുഭാപ്തിവിശ്വാസം പുലർത്തേണ്ടതുണ്ടോ? പ്രതീക്ഷ വയ്ക്കേണ്ടതുണ്ടോ? അതോ മോശം സമയത്തിന്റെ മറ്റൊരു നീണ്ട…
5,885 പേരുടെ പങ്കാളിത്തത്തോടെ നേടിയ റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായാണ് റിപോര്‍ട്ട്
Happy Independence Day 2022 Wishes, images, quotes, status, messages, photos, and greeting cards: സ്വാതന്ത്ര്യ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Independence Day Speech: ഓഗസ്റ്റ് 15ന് ഡല്‍ഹി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്നതാണ് സ്വാതന്ത്ര്യദിന പ്രസംഗം
സ്വാതന്ത്ര്യദിനത്തില്‍ സൂര്യോദയത്തിനു ശേഷം ഉയര്‍ത്തുന്ന ത്രിവര്‍ണപതാക സൂര്യാസ്തമനത്തിനു മുന്‍പ് താഴ്ത്തുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ 13ന് ഉയര്‍ത്തുന്ന പതാക 15 വരെ തുടര്‍ച്ചയായി നിലനിര്‍ത്താം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിനിന്റെ ഭാഗമായാണു കോസ്റ്റ് ഗാര്‍ഡ് ഈ വ്യത്യസ്ത ഉദ്യമം നടത്തിയത്
ഓഗസ്റ്റ് 13നു പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താം. ഈ ദിവസങ്ങളിൽ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ല
ഭാവിയിൽ യുവാക്കൾക്കുള്ള തൊഴിലവസരങ്ങളുടെ ഉറവിടമായി ഈ പദ്ധതി മാറുമെന്നാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞത്
സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു
പ്രസംഗത്തിൽ ഒളിംപിക് മത്സരാർത്ഥികളെയും, ആരോഗ്യ പ്രവർത്തകരെയും കോവിഡ് മുൻനിര പോരാളികളെയും അദ്ദേഹം പ്രശംസിച്ചു
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സിപിഎം കേരളത്തിൽ തീരുമാനിച്ചിരിക്കുന്നത്
അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്
അതിഭീകരനായ ഈ അദൃശ്യ ശത്രുവിനെ അസാമാന്യ വേഗത്തിലാണ് ശാസ്ത്രം നേരിടുന്നത്. നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കപ്പെട്ടുവെന്നതില്‍ നമുക്ക് ആശ്വസിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു
വിമോചനത്തിന്റെയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട് ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിതെന്ന് മുഖ്യമന്ത്രിപറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. അതിനുശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്
രാജ്യത്ത് ആരും വലിയവനോ ചെറിയവനോ അല്ല. എല്ലാ പൗരന്മാരും തുല്യരാണെന്ന് മോദി