ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ കാലപരിധി നീട്ടി; ജനുവരി 10 വരെ അവസരം
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടാനായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌ൻ നടന്നിരുന്നു
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടാനായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌ൻ നടന്നിരുന്നു
ഈ വർഷം മേയിലും റിട്ടേൺ സമർപിക്കുന്നതിനുള്ള കാലാവധി കേന്ദ്രസർക്കാർ നീട്ടിയിരുന്നു
കഴിഞ്ഞ ദിവസമാണ് ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പണം 50 ലക്ഷം രൂപ കണ്ടെടുത്തത്
ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. നൂറുകണക്കിന് കോടി ഡോളറിന്റെ ആസ്തിയുള്ള കോടീശ്വരനായ ട്രംപിന് നിരവധി ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്
ഫെയ്‌സ്‌ലെസ്സ് ഇ-അസസ്‌മെന്റും ഇതോടൊപ്പം നിലവില്‍ വന്നു. നികുതിദായകർ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്
നിയമവിരുദ്ധമായ വഴികളിലൂടെയോ ഭീകര പ്രവര്‍ത്തനങ്ങളിലൂടെയോ ലഭിക്കുന്ന വരുമാനത്തെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതാണ് പുതിയ നോട്ടിഫിക്കേഷന്‍
ഇ ഫയലിങ് അക്കൗണ്ട് വിവരങ്ങൾ ചോർത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്
ജൂണ്‍ 2020നാണ് പദ്ധതി അവസാനിക്കുന്നത്. അതിന് മുമ്പ് തന്നെ പരമാവധി തുക പിരിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി
നികുതി വെട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വിജയ്‌യെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്
'മാസ്റ്റര്‍' ചിത്രീകരണത്തിനിടെയാണ് വിജയ്‌യെ ആദായ വകുപ്പ് ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നത്
നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒഴിവാക്കേണ്ടി വരുന്ന ഇളവുകൾ എന്തൊക്കെയാണ്? വിശദമായ ഒരു ലിസ്റ്റ് ഇതാ
Income tax slabs 2020-21: ചില ഇളവുകളും കിഴിവുകളും ഉപേക്ഷിക്കുന്ന വ്യക്തികൾക്ക് മാത്രമേ പുതിയ നിരക്കുകൾ ബാധകമാകൂ