
നാവികസേനയിലെയും പൊലീസിലെയും ഉദ്യോഗസ്ഥര്‍ ഉൾപ്പെടെയുള്ളവർക്കെതിരെയാണു കേസ്
കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് മഞ്ജുവിനെ തേടി അംഗീകാരം എത്തിയിരിക്കുന്നത്
ന്യൂസ്ക്ലിക്ക് ഓഫിസും അതിന്റെ സ്ഥാപകരുടെ ഇടങ്ങളും ഫെബ്രുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു
സെപ്തംബര്‍ 30 നകം ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം
കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളെക്കുറിച്ചും മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ വലിച്ചെറിയുന്നതിനെക്കുറിച്ചും ദൈനിക് ഭാസ്കര്‍ ഗ്രൂപ്പ് നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു
ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി
പ്രമുഖ നടിയിൽനിന്ന് അഞ്ച് കോടി രൂപയുടെ ക്യാഷ് രസീത് ലഭിച്ചതിന്റെ തെളിവുകൾ കണ്ടെടുത്തു. വാര്‍ത്താ കുറിപ്പിൽ താപ്സി പന്നുവിന്റെ പേര് വെളിപ്പെടുത്താതെ വകുപ്പ് പറഞ്ഞു
വസ്തു നികുതി, വൈദ്യുതി ബില്‍, ഹോട്ടൽ ബില്‍, സ്കൂള്‍ ഫീസ്, ആഭരണംവാങ്ങിയതിന്റെ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ എല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാകും
നിയമവിരുദ്ധമായ വഴികളിലൂടെയോ ഭീകര പ്രവര്‍ത്തനങ്ങളിലൂടെയോ ലഭിക്കുന്ന വരുമാനത്തെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതാണ് പുതിയ നോട്ടിഫിക്കേഷന്‍
നികുതി വെട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വിജയ്യെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്
Filing Income Tax Returns: ഒരു മാസത്തേക്കാണ് സമയം നീട്ടിയിരിക്കുന്നത്
മറ്റ് വരുമാനം ഉള്‍പ്പെടുത്താത്തതിന് വിശദീകരണം തേടി ആദായ നികുതി വകുപ്പ് നിങ്ങള്‍ക്ക് നോട്ടീസും അയച്ചേക്കാം
ആദായനികുതി വകുപ്പ് പുറത്തുവിടാന്‍ പോകുന്ന കണക്ക് എങ്ങനെയാണു ബിജെപി നേതാവിനു ലഭിച്ചതെന്ന് കമല്‍നാഥിന്റെ മീഡിയ കോഓർഡിനേറ്റര്‍ നരേന്ദര്‍ സലുജ ചോദിച്ചു.
9 കോടി രൂപ ഇതുവരെ പിടിച്ചെടുത്തതായാണ് വിവരം
ആദ്യ ഘട്ടമായി 55 ലക്ഷം രൂപ സഭ പിഴ അടയ്ക്കുകയും ചെയ്തു
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതിസ്ഥാനത്തുളള കേസിലാണ് നടപടി
ജേക്കബ് തോമസിന് തമിഴ് നാട്ടിലുളള 50.33 ഏക്കർ സ്ഥലമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടാൻ തീരുമാനിച്ചത്.
അഞ്ച് വർഷത്തിനിടെ ദുബായിൽ ഇന്ത്യക്കാർ നിക്ഷേപിച്ചത് 1.67 ലക്ഷം കോടി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത, അഷുതോഷ് തുടങ്ങിയവര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിനുള്ള പ്രതികാരമാണെന്നാണ് അവര്‍ നടപടിയെ വിമർശിക്കുന്നത്
ഈ വര്‍ഷം മുതല്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10000 രൂപ വരെ പിഴയായി അടക്കേണ്ടി വരും
Loading…
Something went wrong. Please refresh the page and/or try again.