
തറക്കല്ലിട്ട് 21 വര്‍ഷത്തിന് ശേഷമാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്
7.15നാണ് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കുക
‘ഗള്‍ഫ് സ്ട്രീം 550’ എന്ന വിമാനം 360 കോടി രൂപയ്ക്കാണ് യൂസഫലി വാങ്ങിയത്
സർദാർ പട്ടേൽ ഉയർത്തിയ എല്ലാ ആദർശങ്ങളെയും, സ്ഥാപനങ്ങളെയും തച്ചുടച്ച ശേഷമാണ് പട്ടേലിന്റെ പ്രതിമ ഉത്ഘാടനം ചെയ്തിരിക്കുന്നെന്ന് രാഹുൽ ഗാന്ധി
Sardar Vallabhbhai Patel Statue Inauguration in Gujarat LIVE Updates: ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്താണ് പ്രതിമ കാണാന്‍ സാധിക്കുക
കണ്ണൂർ വിമാനത്താവളത്തിന് ഇന്നലെയാണ് ലൈസൻസ് ലഭിച്ചത്
പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം എസ്പിജി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കലൂരില്‍വെച്ച് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്
റേറ്റിങ്ങില്‍ മുന്നിലെത്താന്‍ തുടക്കത്തിലേ ചില കുറുക്കുവഴികള്‍ ചിലര്‍ കാണിക്കാറുണ്ട്. സത്യസന്ധതയും സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടാണു ജനമനസില്‍ ഇടം നേടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഉദ്ഘാടകനായ ലാലു സ്റ്റേജിലേക്ക് കയറിയപ്പോള്‍ പിന്നാലെ തന്നെ മറ്റാളുകളും സ്റ്റേജിലേക്ക് കയറുകയായിരുന്നു