
ട്വിറ്ററിലാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.
ഇമ്രാന്‍ ഖാന്റെ അറസ്റ്റ് പാകിസ്ഥാനിലുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു
ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാന്‍ ഖാനെ കസ്റ്റഡിയിലെടുത്തതിൽ കോടതി രോഷം പ്രകടിപ്പിക്കുകയും ചെയ്തു
ചൊവ്വാഴ്ചയാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പ്രധാനമന്ത്രി ഷെഹ്ബാസ് സർക്കാരിന്റെ അല്ല, മറിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിയായാണ് കാണുന്നത്
ക്വറ്റ, കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനിലെ നിരവധി നഗരങ്ങളില്‍ പ്രതിഷേധം ശക്തമാണ്
ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുഭാവികളില്‍ ചിലര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ (പാകിസ്ഥാന്‍ ആര്‍മി) ഇരച്ചുകയറി.
ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം റെയ്‌ഞ്ചേഴ്‌സ് ഇമ്രാനെ അറസ്റ്റ് ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്തു
സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വർധനക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു
പ്രതിഷേധക്കാരുമായുള്ള 24 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസിന്റെ പിന്‍മാറ്റം
പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാന്‍ ഖാന് വെടിയേറ്റതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്തു
പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് ഇമ്രാന്റെ ജനപ്രീതി ഇടിയുന്നതിന് കാരണമായിരുന്നു
“പുതിയ ഭരണകൂടം പ്രതികാര രാഷ്ട്രീയത്തിൽ ഏർപ്പെടില്ല” എന്ന് പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നേരത്തെ തന്നെ പ്രഖ്യാപിച്ച പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) തലവൻ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു
ഇതോടെ ഇത്തരത്തിൽ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറി
പ്രധാനമന്ത്രി ഭരണഘടനയ്ക്കു വിധേയനാണെന്നും അതിനാല്‍ അസംബ്ലികള്‍ പിരിച്ചുവിടാന്‍ അദ്ദേഹത്തിനു പ്രസിഡന്റിനെ ഉപദേശിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതായി പാക് മാധ്യമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു
ഇന്നലെ ഇമ്രാൻ ഖാൻ പ്രവര്‍ത്തകരോട് തെരുവിലിറങ്ങാനും സമാധാനപരമായി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിരുന്നു
സഖ്യകക്ഷികളുമായി അവസാന നിമിഷം ഒരു കരാറിൽ എത്താമെന്ന പ്രതീക്ഷയിലാണ് ഇമ്രാൻ ഖാൻ
കുച്ച റിസാല്‍ദാര്‍ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു വിശ്വാസികള്‍ ഒത്തുകൂടിയ സമയത്താണ് സ്ഫോടനമുണ്ടായത്
മോസ്കോ സന്ദര്‍ശനത്തിനിടെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം
Loading…
Something went wrong. Please refresh the page and/or try again.