
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഓസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നും ഇമിഗ്രേഷന്‍ ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു
കോവിഡ്-19-നുശേഷം ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളുടെ വന്‍തോതിലെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. എന്താണ് പ്രവണതയെന്നും സാധ്യതകളെന്നും സിഡിഎസിലെ പ്രൊഫസര്‍ എസ് ഇരുദയ രാജന്‍ വിലയിരുത്തുന്നു
പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലൈ 31 ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്
കൗമാരക്കാരന്‍ മുട്ടകൊണ്ട് അടിച്ചതിന്റെ വീഡിയോ വൈറലായതോടെയായിരുന്നു ആനിങ്ങിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നത്.
ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറ്റം നടത്താനുളള ഇടനാഴി ആണ് ഈ ദ്വീപ്
പുതിയതായി തൊഴിൽ വിസയിൽ പോകുന്നവർ മാത്രമല്ല, നിലവിൽ ഈ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവരും ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിയമം.
രാജ്യത്ത് എത്തുന്ന വിദേശ യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പ്രവേശനം സാധ്യമാക്കേണ്ടതുണ്ടെന്നും രാജ്‌നാഥ് സിങ്
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തെ തുടർന്ന് പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സംവിധായകനായ അസ്ഗർ ഫർഹാദി എത്തിയില്ല.
താന്‍ ആകെ തകര്‍ന്ന് പോയെന്നും ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു കുട്ടിയെ പോലെ താന്‍ തേങ്ങിപ്പോയെന്നും മെം ഫോക്സ് പ്രതികരിച്ചു
തിരുത്തിയ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിയമത്തില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ പോലുള്ള നിസാര കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവരെപ്പോലും നാടുകടത്താന്‍ വ്യവസ്ഥയുണ്ട്
അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്നീട് സ്ഥിരമാക്കുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് ആംനെസ്റ്റി ആശങ്കപ്പെടുന്നത്
അറ്റോർണി ജനറൽ സാലി യേറ്റ്സ് യുഎസ് നീതിന്യായ വകുപ്പിനെ വഞ്ചിച്ചിരിക്കുകയാണെന്നും അമേരിക്കൻ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും വൈറ്റ് ഹൌസ് പ്രസ്താവനയിൽ പറഞ്ഞു. തുടര്‍ന്ന് ഡാന…