
വാക്സിന്റെ വരവ് വ്യാപാര പ്രവർത്തനങ്ങൾ സജീവമാകാൻ കാരണമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഎഫ് വ്യക്തിമാക്കി
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ്
സാമ്പത്തിക മാന്ദ്യം തുടരുകയാണെന്നും ഇന്ത്യയുടെ വളർച്ചാനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്ന് സൽഗാഡോ സൂചിപ്പിച്ചു
നേരത്തെ 7.3 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത കണ്ണൂര്‍ സ്വദേശിനിയാണ്
ഐ എം എഫിന്റെ ചീഫ് ഇക്കണോമിസ്റ്റാകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരിയും ആദ്യ മലയാളിയുമാണ് ഗീതാ ഗോപിനാഥ്. ആർ ബി ഐ മുൻ ഗവർണറായിരുന്ന രഘുറാം രാജനായിരുന്നു ഇതിന് മുമ്പ്…
ആഗോള സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ച താഴേക്ക് പോകുന്നതെന്ന് ഐഎംഎഫ്
നഗരത്തിലെ ടോക്കിവില്ലെ സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു