
ആരോഗ്യ അടിയന്തരാവസ്ഥയുടെ സമയത്ത് ഈ തീരുമാനം “അനാവശ്യവും അനുചിതവുമാണ്” എന്ന് ഐഎംഎ
കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാരുകളും ജനങ്ങളും അലംഭാവം കാണിക്കുന്നതിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു
ഈ മാസം 20 നാണ് പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്
58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദക്കാര്‍ക്ക് അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപടിക്കെതിരെയാണ് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം
പ്രതിഷേധത്തിനിടെ രണ്ട് ഭേദഗതികളോടെ വ്യാഴാഴ്ചയാണ് രാജ്യസഭ ബിൽ പാസാക്കിയത്
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പഠിപ്പ് മുടക്കും. ഇന്ന് രാത്രിമുതല്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും രണ്ട് വിദ്യാര്‍ഥികള്‍ വീതം നിരാഹാര സമരം തുടങ്ങും.
വിവാദ വ്യവസ്ഥകൾ പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഐഎംഎ
ജനങ്ങളുടെ ആശങ്ക പരിഗണിക്കുന്നുവെന്നും എന്നാല്‍ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വനം വകുപ്പ് മന്ത്രി കെ.രാജുവും പദ്ധതിയോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്
കേരളത്തിൽ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗമൊഴികെ മുഴുവൻ ഡോക്ടർമാരും പണിമുടക്കും