‘ഉണ്ണികളേ ഒരു കഥപറയാം…’ പൊന്നോമനയ്ക്കായി വിജയന്റെ താരാട്ടുപാട്ട്, വീഡിയോ
മൂത്തമകൾ അർച്ചനയുടെ കുഞ്ഞായ അഥീവയെയാണ് വിജയൻ താരാട്ടുപാടിയുറക്കുന്നത്
മൂത്തമകൾ അർച്ചനയുടെ കുഞ്ഞായ അഥീവയെയാണ് വിജയൻ താരാട്ടുപാടിയുറക്കുന്നത്
1994 ഓഗസ്റ്റിലായിരുന്നു വിവാഹം. നിരവധി പേർ വിവാഹ വാർഷിക ആശംസകൾ നേർന്നു
“വിജയൻ ഭായ് ഞങ്ങളുടെ സീനിയറായിരുന്നു, നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതെല്ലാം കുറവായിരിക്കും,”അൻസാരി പറഞ്ഞു.
ഇന്ത്യൻ കുപ്പായത്തിൽ 79 മത്സരങ്ങൾ കളിച്ച താരം 40 ഗോളുകൾ നേടിയിട്ടുണ്ട്
അതൊരു ആഘോഷത്തിന്റെ ദിവസമായിരുന്നു. ഈസ്റ്ററും വിഷവും ഞങ്ങളുടെ വിജയവും ഒരുമിച്ചെത്തിയ നാള്
"പുതിയ കളിക്കാർ അടിത്തറയിൽ നിന്ന് വിട്ടുപോവാതിരിക്കണം, പ്രശസ്തി തലയിൽ കയറാതിരിക്കണം"
ജീവിതത്തിന്റെ ഏറെക്കാലവും ഫുട്ബോളിനു പുറകെ കറങ്ങിയിരുന്ന വിജയനിപ്പോള്‍ 'അപ്പൂപ്പന്' കളിയാണ് ഏറെ ഇഷ്ടപ്പെടുന്നത്. രണ്ടര വയസുകാരി പേരക്കുട്ടിക്കൊപ്പമുള്ള നിമിഷങ്ങള്‍
സിനിമയിൽ ഒരു സീനിൽ വിജയ്യുടെ നെഞ്ചത്ത് ഞാൻ ചവിടുന്നുണ്ട്. സംവിധായകൻ ആറ്റ്ലിയോട് ഇതെങ്ങനെ ചെയ്യും? ഞാൻ എങ്ങനെ ചവിട്ടുമെന്ന് ചോദിക്കുന്നത് വിജയ് കേട്ടു. അദ്ദേഹം വന്നിട്ട് എന്റെ കാലെടുത്ത് നെഞ്ചത്തുവച്ചിട്ട് സാർ ഇങ്ങനെ ചവിട്ടിക്കോളൂ, ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു
സൗഹൃദ മത്സരത്തില്‍ വിജയന് നേടിയ മനോഹര ഗോളാണ് കാല്‍പ്പന്താരാധകര്‍ ഏറ്റെടുത്തത്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ലെന്നും ഐ എം വിജയൻ
നവാഗതനായ ദീപക് ഡിയോൺ ആണ് ചിത്രത്തിന്റെ സംവിധായകൻ
ജോബി ജസ്റ്റിനെ പോലെയുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.