
ജീവകാരുണ്യപ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ് എന്നിവരെയും നാമനിർദേശം ചെയ്തു
അന്ത്യം അടുത്ത നിമിഷങ്ങളിൽ ആരെയെങ്കിലും കാണണമോയെന്നു ചോദിച്ചപ്പോൾ രാജ വരുമെങ്കിൽ വരാൻ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്
പ്രിയ സ്നേഹിതന് പാട്ടിലൂടെ തന്നെ തിലോദകം അർപ്പിക്കുകയാണ് ഇളയരാജ
പ്രിയപ്പെട്ട ബാലുവിന്റെ മരണവാർത്തയോട് അതിവൈകാരികമായാണ് ഇളയരാജ പ്രതികരിച്ചത്
ഇളയരാജ നയിക്കുന്ന സംഗീതനിശയോടെയാണ് ആഘോഷപരിപാടികൾ അവസാനിക്കുക
തന്റെ വാക്കുകളും ഉദ്ദേശങ്ങളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്തതെന്നും, എന്നാല്‍ തന്റെ ഉദ്ദേശശുദ്ധിയില്‍ തനിക്ക് സംശയമില്ലാത്തിടത്തോളം അതൊന്നും പ്രശ്‌നമല്ലെന്നും ഇളയരാജ പറഞ്ഞു.
96ല്‍ തൃഷയുടെ കഥാപാത്രം ഇളയരാജയുടെ ഗാനങ്ങള്‍ ചിത്രത്തില്‍ പലയിടത്തും ആലപിക്കുന്നുണ്ട്
പ്രധാനമായും ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ വന്നിട്ടുള്ള മഹേന്ദ്രന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്നു വ്യത്യസ്തമാണ്
തമിഴ് നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ സംഘടിപ്പിച്ച ‘ഇളയരാജ 75’ എന്ന സംഗീതപരിപാടിയ്ക്കിടെയായിരുന്നു ഇരുവരും ഒന്നിച്ചെത്തി വേദിയെ വിസ്മയിപ്പിച്ചത്
‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ
‘ഇളയരാജ’ മുണ്ടിലാണ് പക്രു ചിത്രത്തിൽ നിറയുന്നത്. മാച്ചിംഗ് ആയ ഉടുപ്പാണ് മകളും അണിഞ്ഞിരിക്കുന്നത്
ഇൻഡസ്ട്രി കണ്ട സമാനതകളില്ലാത്ത സംഗീതപ്രതിഭയായ ഇളയരാജയ്ക്കുള്ള സമർപ്പണമെന്നാണ് ഓർഫിയോ ബാൻഡ് ഇതിനെ വിശേഷിപ്പിക്കുന്നത്
ശ്രോതസ്വിനി എന്ന അപൂര്‍വ്വ രാഗത്തിലൂടെ ഇളയരാജ എന്ന ജീനിയസിനെ തൊട്ടറിഞ്ഞ അനുഭവം ഓര്‍ത്തെടുക്കുകയാണ് സംഗീതജ്ഞനായ ഹരീഷ് ശിവരാമകൃഷ്ണന്‍
“നമുക്ക് കോഴിക്കോട് ബീച്ചില്‍ നടക്കാന്‍ പോയാലോ സത്യന്‍?” ഇളയരാജയുടെ ആഗ്രഹം കേട്ട് ഞാന്‍ അന്തം വിട്ടിരുന്നു, സത്യന്‍ അന്തിക്കാട് എഴുതുന്നു
ഇളയരാജ. വിശേഷണങ്ങളേതും വേണ്ടാത്ത അതുല്യ പ്രതിഭ. 80ന്റെ നിറവിലാണ് ഇന്നദ്ദേഹം
പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയ 35 സിരുപന്മയ് മക്കള്‍ നാലാ കച്ചി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയുടെ മകന് യുവാന്‍ ശങ്കര്‍ രാജയാണ്.
പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പാട്ടുകള്‍ നീക്കം ചെയ്തത്