
എൻജിനീയറിങ് കോളേജുകളിലേക്കുള്ള പൊതുപ്രവേശനത്തിൽ ജെഇഇ അഡ്വാൻസ്ഡ് ഉൾപ്പെടുത്താനുള്ള നിർദേശവും യോഗത്തിൽ ചർച്ചയായിരുന്നു. സുജിത് ബിസോയി, സൗരവ് റോയ് ബർമാൻ എന്നിവർ തയാറാക്കിയ റിപ്പോർട്ട്
കാമ്പസുകളെ ഇൻക്ലൂസീവ് ഇടങ്ങളാക്കാൻ നിരവധി നടപടികൾ ഉണ്ടായിട്ടും, ഇന്ത്യയിലെ ചില പ്രമുഖ എഞ്ചിനീയറിങ് കോളേജുകളിൽ, ജാതി വിഷമകരമായൊരു പ്രശ്നമായി തുടരുന്നു. ജാതി വിവേചനം പല രൂപത്തിലാകാം.അതിലൊന്നാണ് ഒരു…
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡര്‍ സംവരണം) നിയമം 2019 പ്രകാരം ഏര്‍പ്പെടുത്തിയ സംവരണം പാലിക്കാൻ ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു
അക്കാദമിക് രംഗത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് കണക്കിലെടുത്താണു 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പ്രകടനവുമായി ബന്ധപ്പെട്ട പ്രവേശന ആവശ്യകതകളില്‍ ഇളവ് ഒഴിവാക്കാനുള്ള തീരുമാനം
യു എ ഇയില്‍ ഐ ഐ ടി കാമ്പസ് സ്ഥാപിക്കാനുള്ള നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരി 18 നാണു തത്വത്തില്‍ പ്രഖ്യാപിച്ചത്
ജെഇഇ അഡ്വാൻസ്ഡ് 2022 ഫലം എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം
ഏഴ് രാജ്യങ്ങളിലും ഐഐടിക്ക് അനുയോജ്യമായ സുപ്രധാന ഘടകങ്ങള്‍ ഉണ്ടെന്നാണ് പ്രത്യേക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്
കോവിഡിന്റെ മൂന്നാം തരംഗം സംഭവിക്കുന്ന യുകെ, ജര്‍മനി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചിട്ടുണ്ട്
മേയിലെ കനത്ത മഴയെയും അതിശക്തമായ കടൽക്ഷോഭത്തെയും തുടർന്നാണ് ആറര ദശകം പഴക്കമുള്ള തിരുവനന്തപുരത്തെ വലിയതുറ പാലത്തിന് കേടുപാടുകൾ സംഭവിച്ചത്
GATE 2021 Result: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടി-ബോംബെ) ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) ഫലം പ്രഖ്യാപിച്ചു. 1.26 ലക്ഷത്തിലധികം വിദ്യാർത്ഥികൾ…
NTA JEE Main 2021: പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും
പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം, പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാറ്റം വരുത്തിയിട്ടുണ്ട്
സ്മാർട്ട്ഫോൺ ആപ്പ് വഴി പരിശോധനാ ഫലം ലഭ്യമാവും, ഫലം ലഭിക്കുക ഒരു മണിക്കൂറിനുള്ളിൽ
ദേശീയ തലത്തിലുളള എൻട്രൻസ് പരീക്ഷയായ ജോയിന്റ് അഡ്മിഷൻസ് ടെസ്റ്റ് മുഖേനയാണ് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുക
200 കോടി രൂപ ആവശ്യപ്പെട്ട ഡല്‍ഹി ഐഐടിക്കു കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ലഭിച്ചത് 93 കോടി രൂപ മാത്രം
പകുതിയിലേറെ പേർക്കും ജോലി വാഗ്ദാനം
ഗൂഗിള്‍ ഓണ്‍ലൈന്‍ വഴി നടത്തിയ നാല് പരീക്ഷകളിലും സ്നേഹ മികച്ച പ്രകടനം കാഴ്ച വച്ചു
IIT, Jee Advanced Result 2018 Live: ഇക്കുറി പെൺകുട്ടികൾക്ക് 779 സീറ്റുകളിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്
ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടാനാണ് ഐഐടി മുൻവിദ്യാർത്ഥികൾ ബഹുജൻ ആസാദ് പാർട്ടി രൂപീകരിക്കുന്നതെന്ന് നവീൻകുമാർ പറയുന്നു
16 വിദ്യാര്‍ഥികളെ മൂന്നു വര്‍ഷത്തേക്കും മൂന്നു വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
Loading…
Something went wrong. Please refresh the page and/or try again.