
എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ബിഹാറിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരെയാണ് ഗിരിരാജ് സിങ് വര്‍ഗീയ പരാമര്‍ശം നടത്തിയത്
മുസ്ലീങ്ങള്‍ക്കെതിരെ ഇതിന് മുന്‍പും വര്‍ഗീയ പരാമര്‍ശം നടത്തിയ നേതാവാണ് ഗിരിരാജ് സിങ്
നോമ്പു തുറക്കാൻ ഒരു കുപ്പി വെള്ളത്തിനായി ഞാൻ കാബിൻ ക്രൂ മെമ്പർ മഞ്ജുളയെ സമീപിച്ചു. സീറ്റിൽ പോയി ഇരുന്നോളൂ എന്നു പറഞ്ഞ അവർ തിരിച്ചു വന്നത് ഇഫ്താറുമായാണ്.…
നാഗ്‌പൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തശേഷം ആദ്യമായാണ് പ്രണബ് മുഖർജിയും രാഹുൽ ഗാന്ധിയും നേരിട്ട് കാണുന്നത്
മാംസാഹാരം പൂർണ്ണമായി ഒഴിവാക്കാമെന്നടക്കം ഉറപ്പ് നൽകിയാണ് രാഷ്ട്രീയ മുസ്ലിം മഞ്ച് ഇഫ്‌താർ സംഗമത്തിന് അനുമതി തേടിയത്
ഇഫ്താറില്‍ വിളമ്പിയ ബിരിയാണി വേണ്ടെന്ന് ചിലര്‍ നിലപാട് സ്വീകരിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു