
മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം പുരസ്‌കാരം ‘കാമില കംസ് ഔട്ട് ടുനെറ്റ്’ എന്ന ചിത്രത്തിലൂടെ ഇനെസ് മരിയ ബരിനേവോ സ്വന്തമാക്കി
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി, പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന് ആദരം അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ഫൊട്ടോ എക്സിബിഷന്റെ വിശേഷങ്ങളുമായി ശങ്കർ രാമകൃഷ്ണൻ
വുമൺ വിത്ത് എ മൂവി ക്യാമറ സംവിധായകൻ അടൽ കൃഷ്ണൻ സംസാരിക്കുന്നു
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹായത്തോടെ താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ ഐ എഫ് എഫ് കെയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇടം പിടിച്ച…
വിഖ്യാത അരവിന്ദൻ ചിത്രം ‘കുമ്മാട്ടി’ 4കെ യിൽ റെസ്റ്റോർ ചെയ്ത വഴികളെ കുറിച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിംഗ് ദുംഗർപൂർ സംസാരിക്കുന്നു
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘മലയാളം സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് ‘പ്രപ്പെട’ പ്രദർശിപ്പിക്കപ്പെടുന്നത്
ലിസ ചലനെപ്പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകളറിയിക്കുന്നതായി ചടങ്ങിൽ സംസാരിക്കവെ ഭാവന പറയുകയും ചെയ്തു
ലിസ ചലാനെപ്പോലെ അനീതികൾക്കെതിരെ പോരാടുന്ന സ്ത്രീകൾക്കും ആശംസകൾ നേരുന്നതായി ഭാവന
ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് മേളയിലെ ഉദ്ഘാടന ചിത്രം
IFFK: മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും
15 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്
ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐഎഫ്എഫ്കെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്
അന്തരിച്ച നടന് നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കും
സംസ്ഥാന സർക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ചിത്രമാണ് ‘നിഷിദ്ധോ’
തിരുവനന്തപുരത്ത് ഡിസംബർ 10 മുതൽ 17 വരെയാണ് മേള നടക്കുക
മേളയിൽ പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങള്‍ സെപ്റ്റംബര്‍ 10 നുള്ളിൽ ഓണ്‍ലൈനായി സമര്‍പ്പിക്കണം
ബോസ്നിയന്‍ വംശഹത്യയുടെ അണിയറക്കാഴ്ചകള്‍ ആവിഷ്കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടനച്ചത്രം
പതിവ് വിവാദങ്ങളോടെ തന്നെയാണ് കൊച്ചിയിലും മേളയ്ക്ക് തിരശീല ഉയരുന്നത് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സംവിധായകൻ ഷാജി എൻ കരുൺ രംഗത്തെത്തി
Loading…
Something went wrong. Please refresh the page and/or try again.