IFFK 2019
IFFK 2019
IFFK 2019: പ്രേക്ഷകരുടെ കണ്ണ് നിറയിച്ചു ‘നോ ഫാദേർസ് ഇൻ കാശ്മീർ’
IFFK 2019: സംശയം തോന്നുന്നവരെ യാതൊരു നിയമനടപടികളും ഇല്ലാതെ ക്രൂരമായ പീഡനങ്ങൾക്കു ഇരയാക്കാനും, കൊന്നു കളയാനും വരെ അധികാരമുള്ള ഇന്ത്യൻ സൈന്യത്തിന്റെ അധികാരത്തിനെതിരെ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിശബ്ദമായ കണ്ണീരിന്റെ നോവ് ഈ സിനിമയിൽ ഉടനീളം അനുഭവപ്പെടും
IFFK 2019: അവര്‍ എന്നെ സ്നേഹപൂര്‍വ്വം ‘ശാരു’ എന്ന് വിളിച്ചിരുന്നു: സഹപ്രവര്‍ത്തകരെ ഓര്‍ത്ത് ശാരദ
IFFK 2019: ആദ്യമായി കാര്‍ വാങ്ങാന്‍ ആലോചിച്ചപ്പോള്‍ പതിനായിരം രൂപയുടെ കുറവുണ്ടായിരുന്നുവെന്നും അന്നത് തന്നു സഹായിച്ചത് സത്യന്‍ മാഷ് ആയിരുന്നു എന്നും ശാരദ ഓര്‍ത്തു
IFFK 2019: ദരിദ്രർക്ക് എന്നെങ്കിലും സമ്പന്നരുടെ ലോകത്തേക്ക് കാലെടുത്തു വയ്ക്കാൻ കഴിയുമോ?: ‘പാരസൈറ്റ്’ സിനിമാ ആസ്വാദനം
IFFK 2019: ഒരിക്കലുംപൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ക്ലാസ്സ് ഹൈറാർക്കി സമൂഹത്തിലുണ്ട് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു
IFFK 2019: ഡീഗോ മറഡോണ: ചെകുത്താനും ദൈവവും സംഗമിച്ച ഫുട്ബോൾ ഇതിഹാസം
IFFK 2019, Diego Maradona: സ്വന്തമായി ഒരു വാക്കോ അഭിപ്രായമോ പോലും പറയാതെയാണ് സംവിധായകന്‍ ആസിഫ് കപാഡിയ ഈ ഡോക്യുമെന്ററി പൂർത്തിയാക്കിയിരിക്കുന്നത്
IFFK 2019: ഏഷ്യൻ ലാറ്റിനമേരിക്കൻ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന സിനിമകൾ
IFFK 2019: വലതുപക്ഷ ചേരിയിലേക്കും മതമൗലിക വാദത്തിലേക്കും ലോകം ഒരു തിരിച്ചു പോക്ക് നടത്തുന്നതായാണ് പല ചിത്രങ്ങളും തുറന്നു കാണിക്കുന്നത്
IFFK 2019: മൂന്ന് പെണ്‍കുട്ടികളുടെ കഥ
IFFK 2019: മലനിരകളും പാറക്കെട്ടുകളും ഉള്ള ഭൂപ്രകൃതിയാണ് സിനിമയുടെ പശ്ചാത്തലം. മഞ്ഞു വീഴ്ചയുള്ള ഈ പ്രദേശം പകൽ ഒരു മാന്ത്രിക ലോകമായി മാറുന്നു, രാത്രിയിൽ അജ്ഞാതമായ അപകടങ്ങൾ പതിയിരിക്കുന്ന ഭയാനകമായ ഒരിടമായും
IFFK 2019: സ്വന്തം ജീവിതം തിരശീലയില്‍ കാണാന്‍ പ്രഭാവതിയമ്മ എത്തിയപ്പോള്‍
IFFK 2019: "4000 രൂപയുടെ പേരിലാണ് അവർ എന്റെ മകനെ കൊന്നത്. എന്റെ മകന് സംഭവിച്ചത് ഇനി ഒരു മക്കൾക്കും സംഭവിച്ചു കൂടാ," പ്രഭാവതിയമ്മയുടെ വാക്കുകളില്‍ ഒടുങ്ങാത്ത പോരാട്ടവീര്യം
Iffk 2019: ദയാവധത്തിന്റെ മറവിലെ മൃഗീയത: സന്തോഷ് മണ്ടൂർ അഭിമുഖം
IFFK 2019: 'ഒരു നാടിന്റെ ആചാരമെന്ന രീതിയിൽ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരികയാണ് തലൈക്കുത്തൽ. ആചാരങ്ങളായി കാണുമ്പോൾ അതിൽ അസ്വാഭാവികത അവർക്ക് തോന്നുന്നുമില്ല.,' 'പനി' സംവിധായകന്‍ സന്തോഷ് മണ്ടൂര്‍ പറയുന്നു
IFFK 2019: തായ്‌വേരുകളിൽ കത്തി വെയ്ക്കുന്നവർ
IFFK 2019: ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, പരസ്പര പൂരകങ്ങളായ പ്രകൃതി, അമ്മ എന്നീ ആശയങ്ങളിലൂടെയാണ് സന്തോഷ് മണ്ടൂർ ഗൗരവമേറിയ ചില വിഷയങ്ങൾ അവതരിപ്പിക്കുന്നത്
IFFK 2019: ലൂയി ബുനുവൽ ഇഫക്റ്റ്
IFFK 2019: ലോകത്തെല്ലായിടത്തും കലയെന്ന ഭ്രാന്തുമായി നടക്കുന്നവരുടെ അവസ്ഥ എക്കാലവും ഒരു പോലെ തന്നെ
IFFK 2019: കുഞ്ഞുങ്ങളുടെ കണ്ണീര് വീഴുന്ന അഭയാര്‍ഥി ലോകങ്ങള്‍
IFFK 2019: ഒരു മുസ്ലീം അഭയാർത്ഥി കുട്ടിയെ സ്വീകരിക്കുന്ന ഇറ്റാലിയൻ കത്തോലിക്കാ ദമ്പതികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവകികാസങ്ങളാണ് ചിത്രം വിവരിക്കുന്നത്