
വളാഞ്ചേരി റീജിയണല്‍ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മുനിയറയില്‍ വച്ച് അപകടത്തിൽപെട്ടത്
എയര്‍സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാന്‍ മുന്‍പ് രണ്ടു തവണ ശ്രമിച്ചിരുന്നു
ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും
ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ മൊഴിനല്‍കിയിരുന്നു
കുണ്ടളയ്ക്കു സമീപം പുതുക്കടിയിലാണു സംഭവം
മൂന്നു വർഷത്തിനിടെ ഇതു രണ്ടാം തവണയാണു ശാന്തൻപാറ മേഖലയിൽ നീലക്കുറിഞ്ഞി പൂവിടുന്നത്. ഇരവികുളത്തേതിനു സമാനമായാണ് ഇവിടെയും നീലക്കുറിഞ്ഞി പൂത്തതെന്നു നീലക്കുറിഞ്ഞി ഗവേഷകര്‍ പറയുന്നു
കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം
പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം
എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായുള്ള എയര്‍ സ്ട്രിപ്പിന്റ നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്
വെടിയേറ്റ കീരിത്തോട് സ്വദേശി സനല്‍ ബാബു സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു
കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു
ചൊവ്വാഴ്ചയാണ് പട്ടയം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്
ധീരജിനെ കുത്തിയതെന്നു കരുതുന്ന മണിയാറംകുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പൊലീസ് പിടൂകൂടി. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ ബസില്‍നിന്നാണു പിടികൂടിയതെന്നാണു പൊലീസ് അറിയിച്ചിരിക്കുന്നത്
ഈ വർഷം നാലാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്
സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
2399.40 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്
ഈ വര്‍ഷം രണ്ടാം തവണെയാണ് ഡാം തുറക്കുന്നത്
2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് തേക്കടിയില്‍ തുടരുകയാണ്
. നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറിൽ ഉയരുക
Loading…
Something went wrong. Please refresh the page and/or try again.