
അന്താരാഷ്ട്ര കോടതിക്കും മുകളിലാണ് പാകിസ്ഥാനിലെ കോടതിയെന്ന് ഷെരീഫിന്റെ വിദേശകാര്യ വക്താവ് സർതാജ് അസീസ്
ആറ് ആഴ്ചകൾക്കുള്ളിൽ കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയിൽ ഇന്ന് ഹരജി നൽകി
വിയന്ന കരാറിലെ 36ആം ചട്ടത്തിന്‍റെ ലംഘനമാണ് പാകിസ്താൻ നടത്തിയിരിക്കുന്നതെന്നും വധശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു
കേസില്‍ ആദ്യ വാദം പൂര്‍ത്തിയാക്കിയ ഇന്ത്യ വിയന്ന കരാറിലെ 36ആം ചട്ടത്തിന്‍റെ ലംഘനമാണ് പാകിസ്താൻ നടത്തിയിരിക്കുന്നതെന്നും വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു