ശശാങ്ക് മനോഹർ രാജി പിൻവലിച്ചു; ഐസിസി ചെയർമാനായി തുടരും
ശശാങ്ക് മനോഹറുമായി ഐസിസി എക്സിക്യുട്ടീവ് ബോർഡ് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് രാജി പിൻവലിച്ചത്
ശശാങ്ക് മനോഹറുമായി ഐസിസി എക്സിക്യുട്ടീവ് ബോർഡ് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് രാജി പിൻവലിച്ചത്
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ഒമ്പത് വിക്കറ്റ് പ്രകടനമാണ് ജഡേജയെ ഒന്നാമതെത്തിച്ചത്.
വ്യക്തിപരമയ കാരണങ്ങളാൽ രാജിവയ്ക്കുവെന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്
മാച്ച് റഫറി ക്രിസ് ബോർഡാണ് പിച്ചിന്റെ നിലവാരം മോശമായിരുന്നു എന്ന് റിപ്പോർട്ട് നൽകിയത്
മുൻകാലങ്ങളിൽ അഞ്ച് ലക്ഷം യുഎസ് ഡോളറായിരുന്നത് ഇത്തവണ പത്ത് ലക്ഷം യുഎസ് ഡോളറായി
തുടര്‍ച്ചയായി പതിനൊന്നാം വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് ഒന്നാം റാങ്കിലെത്തിയത്
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ആദ്യ അഞ്ചിൽ ഒരു സമയത്ത് എത്തുന്ന ഏക ഇന്ത്യൻ താരമാണ് കോഹ്ലി