
ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചപ്പോൾ മൂന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കിയിരുന്നു
ഫൈനലില്‍ എത്താന്‍ ഇനി സാധ്യതയുള്ളത് ഇന്ത്യക്കും ശ്രീലങ്കക്കുമാണ്
ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി
വെസ്റ്റ് ഇൻഡീസിനെ 109 റൺസിന് തോൽപ്പിച്ച് പരമ്പര സമനിലയിലാക്കിയ പാക്കിസ്ഥാനാണ് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്
ജഡേജക്ക് പകരം ഹനുമാ വിഹാരിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കുറച്ചധികം റൺസ് കൂടി നേടാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
നിരവധി താരങ്ങളാണ് കെയിനിന് അഭിനന്ദനങ്ങളുമായി എത്തിയത്
അഞ്ചാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്
93ാം ഓവറിൽ ന്യൂസീലൻഡ് ഇന്ത്യയുടെ സ്കോർ മറികടന്നിരുന്നു
ഇതിനോടകം തന്നെ രണ്ട് ദിവസത്തെ കളി പ്രതികൂല കാലവസ്ഥ മൂലം ഉപേക്ഷിക്കേണ്ടി വന്നു
മോശം കാലാവസ്ഥ ഫൈനൽ മത്സരത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ പ്രതികരണം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മൂന്ന് നിരക്കുകളിലാണ് ടിക്കറ്റുകൾ നൽകുന്നത്.
നിലവില്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ്.
കനത്ത മഴ മൂലം മത്സരത്തിന്റെ ആദ്യ ദിനം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചിരുന്നു
ഏകദിനത്തിലും ടി20യിലും ന്യൂസീലൻഡിനെതിരെ കളിച്ച അനുഭവം ഗുണം ചെയ്യുമെന്നും രോഹിത് കരുതുന്നു
രാവിലെ മുതൽ തുടരുന്ന മഴ കാരണം ടോസും പോലും സാധ്യമാകാതെയാണ് ആദ്യ ദിനം ഉപേക്ഷിച്ചിരിക്കുന്നത്
വിരാട് കോഹ്ലിയും സംഘവും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷയും മുന്‍ ഇന്ത്യന്‍ നായകന്‍ പങ്കുവച്ചു
കളിച്ച ആറു പരമ്പരകളില്‍ അഞ്ചും സ്വന്തമാക്കിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടീക്കറ്റുറപ്പിച്ചത്
ജൂണ്‍ 18-ാം തിയതിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തുടക്കമാകുന്നത്.
മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വില്യംസണ്‍ കളിച്ചിരുന്നില്ല
ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനുള്ള സമ്മാനതുകയാണ് ഐസിസി തിങ്കളാഴ്ച പ്രഖ്യാപിച്ചത്
Loading…
Something went wrong. Please refresh the page and/or try again.