
ഓസ്ട്രേലിയക്കെതിരായ ജയത്തോടയൊണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റമുണ്ടായത്
ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മുന്നേറി
കോഹ്‌ലിക്ക് 836 റേറ്റിങ് പോയിന്റുകളാണ് ഉള്ളത്, രോഹിത്തിന് 801.
ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തുമാണ് ആറ്, ഏഴ് സ്ഥാനങ്ങളിൽ
ഇന്ത്യൻ നിരയിൽ നിന്നും കോഹ്‌ലിക്കൊപ്പം റിഷഭ് പന്തും രോഹിത് ശർമയും ആദ്യ പത്തിലുണ്ട്
ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലാൻഡും രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്
2017 ആഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ 1,258 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്ന കോഹ്‍ലിയെയാണ് ബാബർ അസം മറികടന്നത്
ഏറെക്കാലം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന കോഹ്‌ലി ഇപ്പോൾ നാലാം സ്ഥാനത്താണ്
ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു
ഈ വർഷം 313 ദിവസം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമാണ് സ്‌മിത്ത്. എന്നാൽ, ഇന്ത്യയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ…
871 പോയിന്റുമായി വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രോഹിത് ശർമയുടെ അക്കൗണ്ടിൽ 855 പോയിന്റാണുള്ളത്
ബോളർമാരിൽ നേട്ടമുണ്ടാക്കിയത് ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറാണ്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ആർച്ചർ ആദ്യ പത്തിൽ തന്റെ പേരും എഴുതിചേർത്തു
ബൗളര്‍മാരുടെ പട്ടികയില്‍ പേസര്‍ ജസ്പ്രീത് ബുംമ്ര രരണ്ടാം സ്ഥാനത്തുണ്ട്
2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാം റാങ്കിൽ നിന്ന് താഴെവീഴുന്നത്
ബുംറയ്ക്ക് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിരുന്നില്ല
ഇന്ത്യൻ നായകനും ഉപനായകനും പുറമേ ചേതേശ്വർ പൂജാരയും ആദ്യ പത്തിൽ തന്നെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്
ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി വീണ്ടും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മിന്നും പ്രകടനവുമായി തിളങ്ങിയ ഉമേഷ് യാദവും ഇഷാന്ത് ശർമയും അവരുടെ കരിയർ ബെസ്റ്റ് റാങ്കിങ്ങിലെത്തി
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്
ബാറ്റ്‌സ്മാന്മാരിൽ വിരാട് കോഹ്‌ലിയും ബോളർമാരിൽ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി
Loading…
Something went wrong. Please refresh the page and/or try again.